web analytics

ശബരിമല; ഹൈദരാബാദിലെ കാച്ചിഗുഡയിൽ നിന്നും കോട്ടയത്തേക്ക് പ്രത്യേക ട്രെയിൻ സർവീസ് അനുവദിച്ച് റെയിൽവേ

തിരുവനന്തപുരം: ശബരിമല സീസൺ പരിഗണിച്ച് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് അനുവദിച്ച് റെയിൽവേ. ഹൈദരാബാദിലെ കാച്ചിഗുഡയിൽ നിന്നും കോട്ടയത്തേക്കാണ് റെയിൽവേ പ്രത്യേക ട്രെയിൻ അനുവദിച്ചത്. ജനുവരി 2, 9, 16, 23 തീയതികളിൽ ഹൈദരാബാദിൽ നിന്ന് കോട്ടയത്തേക്ക് സർവീസ് നടത്തും.

ജനുവരി 3, 10, 17, 24 തീയതികളിൽ കോട്ടയത്തു നിന്നും ഹൈദരാബാദിലേക്കും പ്രത്യേക ട്രെയിൻ സർവീസ് നടത്തും. വൈകീട്ട് 3.40 ന് ഹൈദരാബാദിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് വൈകീട്ട് 6.50 ന് കോട്ടയത്ത് എത്തിച്ചേരും.

രാത്രി 8. 30 ന് കോട്ടയത്തു നിന്നും പുറപ്പെടുന്ന മടക്ക ട്രെയിൻ പിറ്റേന്ന് രാത്രി 11. 40 ന് ഹൈദരാബാദിൽ എത്തിച്ചേരുമെന്നും റെയിൽവേ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img