web analytics

പമ്പയിൽ നിന്നും സന്നിധാനത്തേക്ക് 10 മിനുട്ട് മാത്രം; ശബരിമലയിൽ എത്തുന്നു, റോപ് വേ

പമ്പയിൽ നിന്നും സന്നിധാനത്തേക്ക് അവശ്യ വസ്തുക്കളും അത്യാഹിതത്തിൽ പെടുന്നവരേയും എത്തിക്കാൻ റോപ് വേ നിർമിക്കാനുള്ള പദ്ധതിക്ക് ഈ തീർഥാടന കാലത്തു തന്നെ തുടക്കമിടാൻ സർക്കാർ. Ropeway to be launched in Sabarimala

250 കോടിയാണ് പദ്ധതിയുടെ ചെലവ് . ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണ് പദ്ധതിയുടെ നിർമാണം വൈകുന്നത്.

2.7 കിലോമീറ്റർ വരുന്ന റോപ് വേയിലൂടെ 10 മിനുട്ട് കൊണ്ട് പമ്പ ഹിൽടോപ്പിൽ നിന്നും സന്നിധാനം പോലീസ് ബാരക്കിന് അടുത്തെത്താം. 80 മരങ്ങൾ പദ്ധതിക്കായി പ്രദേശത്തു നിന്നും വെട്ടിനീക്കും.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img