web analytics

ഭോപാലിൽ വാഹനാപകടം: മലയാളികളായ ദേശീയ കയാക്കിങ് താരങ്ങൾ മരിച്ചു

ഭോപാലിൽ വാഹനാപകടം: മലയാളികളായ ദേശീയ കയാക്കിങ് താരങ്ങൾ മരിച്ചു

ഭോപാലിലുണ്ടായ
ബൈക്കപകടത്തിൽ നേവി ഉദ്യോഗസ്ഥരായ രണ്ടു ദേശീയ കയാക്കിങ് താരങ്ങൾ മരിച്ചു.

ആലപ്പുഴ കൈനകരി തോട്ടുവാ ത്തല പഴയാറ്റിൽ വീട്ടിൽ രഘു നാഥന്റെ മകൻ വിഷ്ണു രഘുനാഥ് (26), പുന്നമട ഇത്തിപ്പറമ്പിൽ ആർ.ഐ. അജിത്തിന്റെ മകൻ അനന്തകൃഷ്ണൻ (18) എന്നിവരാണ് മരിച്ചത്.

ദേശീയ ഗെയിംസിൽ കയാ ക്കിങ്ങിൽ സ്വർണമെഡൽ ജേ താവാണ് വിഷ്ണു. കനോയിങ് താരമായ അനന്തകൃഷ്ണൻ 2024-ലെ ദേശീയ ചാമ്പ്യൻഷിപ്പിൽ
ചരിത്രത്തിൽ ആദ്യമായി 5,000 മീറ്റർ സിംഗിൾ കനോയിങ്ങിൽ സ്വർണം നേടിയിരുന്നു.

ഇന്ത്യയെ പ്രതിനിധാനംചെ യ്ത് അന്തർദേശീയ മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്.

ഞായറാഴ്ച പ ലർച്ചെ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ഡിവൈഡറിൽ ഇടിച്ചുകയറിയാണ് അപകടം.

കയാക്കിങ് പരിശീലനത്തി നു വേണ്ടിയാണ് കൊച്ചിയിൽ ജോലിചെയ്തിരുന്ന ഇവർ ഭോ പാലിലെത്തിയത്.

പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ തിങ്കളാഴ്ച നാട്ടിലെത്തിക്കും.

അനന്തകൃഷ്ണന്റെ സംസ്കാരം തി ങ്കളാഴ്ച രണ്ടിന് വീട്ടുവളപ്പിൽ. വിഷ്ണുവിൻ്റെ സംസ്കാരം അഞ്ചി നു വീട്ടുവളപ്പിൽ.

spot_imgspot_img
spot_imgspot_img

Latest news

ചെറിയ തെറ്റുകൾക്ക് ഇനി ജയിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!

ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം! ന്യൂഡൽഹി:...

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയുടെ യുദ്ധവിമാനത്തിൽപ്പെട്ട...

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

Other news

സംവിധായകൻ രഞ്ജിത്തുമായി ഇന്ന് തെളിവെടുപ്പ്; കാരവാനിലെ സംഭവങ്ങൾ പുനരാവിഷ്കരിക്കും

സംവിധായകൻ രഞ്ജിത്തുമായി ഇന്ന് തെളിവെടുപ്പ്; കാരവാനിലെ സംഭവങ്ങൾ പുനരാവിഷ്കരിക്കും കൊച്ചി: ലൈംഗികാതിക്രമ കേസിൽ...

റസ്റ്റോറന്റിലേക്ക് വിമാനം തകർന്നുവീണു; 4 മരണം

റസ്റ്റോറന്റിലേക്ക് വിമാനം തകർന്നുവീണു; 4 മരണം ബ്രസീലിയ:  ചെറുവിമാനം റസ്റ്റോറന്റിലേക്ക് തകർന്നുവീണ് തീപിടിത്തം...

60kg അരി + 4kg ഗോതമ്പ്; സംസ്ഥാനത്ത് രണ്ട് മാസത്തെ റേഷൻ ഒരുമിച്ച് വിതരണം ചെയ്യും

60kg അരി + 4kg ഗോതമ്പ്; സംസ്ഥാനത്ത് രണ്ട് മാസത്തെ റേഷൻ...

മാലകൾ, സ്വർണമകുടം, പൈതൃക മാലകൾ…ക്ഷേത്രങ്ങളിൽ സ്വർണക്കവർച്ചയോ? ദുരൂഹതയേറുന്നു

മാലകൾ, സ്വർണമകുടം, പൈതൃക മാലകൾ…ക്ഷേത്രങ്ങളിൽ സ്വർണക്കവർച്ചയോ? ദുരൂഹതയേറുന്നു തിരുവനന്തപുരം: Sabarimala Templeയിൽ മാത്രമല്ല,...

കോഴിക്കോട് കുന്നമംഗലത്ത് പടക്ക നിർമ്മാണത്തിനിടെ ഉഗ്രസ്ഫോടനം: മരണം രണ്ടായി; നാട് നടുങ്ങിയ ദുരന്തത്തിന്റെ നടുക്കുന്ന വിവരങ്ങൾ പുറത്ത്!

കോഴിക്കോട്: വിഷു ആഘോഷത്തിന്റെ ഒരുക്കങ്ങൾക്കിടെ കോഴിക്കോട് കുന്നമംഗലത്തെ കുരുക്കത്തൂരിൽ വൻ ദുരന്തം....

വിറളിപിടിച്ച് കാട്ടുപോത്ത്; സ്കൂട്ടർ മറിച്ചിട്ടു!   പരിക്കേറ്റ ദമ്പതികൾ ചികിത്സയിൽ

വിറളിപിടിച്ച് കാട്ടുപോത്ത്; സ്കൂട്ടർ മറിച്ചിട്ടു!   പരിക്കേറ്റ ദമ്പതികൾ ചികിത്സയിൽ കൊല്ലം: കൊല്ലത്ത് സ്കൂട്ടറിൽ യാത്ര...

Related Articles

Popular Categories

spot_imgspot_img