web analytics

റഷ്യൻ മനുഷ്യക്കടുത്ത്; മുഖ്യ ഇടനിലക്കാരായ തിരുവനന്തപുരം സ്വദേശികൾ അറസ്റ്റിൽ

റഷ്യൻ മനുഷ്യകടത്ത് കേസിൽ തിരുവനന്തപുരം സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ. കഠിനംകുളം സ്വദേശികളായ അരുൺ, പ്രിയൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്ന് സിബിഐയുടെ ഡൽഹി യൂണിറ്റ് തിരുവനന്തപുരത്തെത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. റഷ്യയിലേക്ക് മലയാളികളെ എത്തിക്കുന്ന റഷ്യൻ മലയാളി അലക്സിന്റെ മുഖ്യ ഇടനിലക്കാരാണ് പ്രിയനും അരുണും എന്നാണ് സിബിഐയുടെ കണ്ടെത്തൽ. അലക്സിന്റെ ബന്ധുവാണ് തുമ്പ സ്വദേശിയായ പ്രിയൻ. റിക്രൂട്ട്മെന്റിനു പ്രധാനമായും നേതൃത്വം നൽകിയത് പ്രിയനാണ്. റഷ്യയിലേക്ക് പോകും മുമ്പ് ആളുകളോട് ആറ് ലക്ഷത്തോളം രൂപ കൈപ്പറ്റിയതും പ്രിയനാണ്. റഷ്യയിൽ നിന്നും നാട്ടിലെത്തിയവർ ഇക്കാര്യങ്ങൾ സിബിഐയോട് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടത്തിയത്.

Read also: ഒരൊറ്റ വിസയിൽ ജി.സി.സി.യിലെ ഈ ആറു രാജ്യങ്ങൾ സന്ദർശിക്കാം; തൊഴിലന്വേഷകർക്ക് ഏറെ ഗുണകരമാകുന്ന വിസ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img