web analytics

പലിശനിരക്ക് കൂടുതൽ; ഫ്ലിപ്‌കാർട് സ്ഥാപകൻ സച്ചിൻ ബൻസലിൻ്റെ ധനകാര്യ സ്ഥാപനമായ നവി ഫിൻസെർവിനെ വിലക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

ഫ്ലിപ്‌കാർട് സ്ഥാപകൻ സച്ചിൻ ബൻസലിൻ്റെ ധനകാര്യ സ്ഥാപനമായ നവി ഫിൻസെർവിനെ വിലക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വായ്പ നൽകിയ പണത്തിന് മേലെ ചുമത്തിയ പലിശ നിരക്ക് കൂടുതാണെന്നും നിയമലംഘനം നടന്നെന്നും റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടിയാണ് വിലക്ക്. Reserve Bank of India bans Navi Finserv

അതേസമയം നിലവിലെ ഉപഭോക്താക്കൾക്കുള്ള സേവനം കമ്പനികൾക്ക് തുടരാമെന്നും ധനശേഖരണവും റിക്കവറി നടപടികൾക്കും തടസമില്ലെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി.

റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിച്ച് ഇക്കാര്യം ബോധ്യപ്പെടുത്തിയാൽ വിലക്ക് പിൻവലിക്കും. ഇതിന് പുറമെ ആശിർവാദ് മൈക്രോ ഫിനാൻസ്, ആരോഹൻ ഫിനാൻഷ്യൽ സർവീസ് എന്നീ കമ്പനികളെയും വിലക്കിയിട്ടുണ്ട്. അതേസമയം കമ്പനികൾക്ക് ആജീവനാന്ത വിലക്കല്ല ഏർപ്പെടുത്തിയതെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img