web analytics

നിർദേശം മറികടന്ന് രക്ഷാപ്രവർത്തനം; വനത്തിൽ കുടുങ്ങിയത് മൂന്ന് യുവാക്കൾ, ഉദ്യോഗസ്ഥർക്ക് ഇരട്ടിപ്പണി

കൽപറ്റ: രക്ഷാപ്രവർത്തനത്തിനായി വയനാട്ടിലേക്ക് യാത്ര തിരിച്ച മൂന്ന് യുവാക്കൾ വനത്തിൽ കുടുങ്ങി. മലപ്പുറം പോത്തുകല്ലിൽ ചാലിയാർ പുഴ കടന്ന് പോയവരാണ് കുടുങ്ങിയത്. ഇവരെ എയർലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി.(Rescue operation beyond instruction; Three youths are trapped in the forest)

നിലമ്പൂർ മുണ്ടേരി സ്വദേശികളായ റയീസ്, സാലി, കൊണ്ടോട്ടി സ്വദേശി മുഹസിൻ എന്നിവരാണ് കുടുങ്ങിയത്. രക്ഷാദൗത്യ സംഘത്തിന്റെ നിർദേശം മറികടന്ന് ഇവർ പോകുകയായിരുന്നു. ഇന്നലെയാണ് അവർ സൂചിപ്പാറ മേഖലയിലേക്ക് പോയത്. ഇന്ന് നേരം വെളുത്തിട്ടും തിരിച്ചെത്താതിരുന്നതാണ് ആശങ്കയ്ക്കിടയാക്കിയത്.

നാട്ടുകാർ ചാലിയാർ മുറിച്ച് കടന്ന് തിരച്ചിൽ തുടങ്ങുന്നതിനിടയിൽ യുവാക്കളെ വയനാട് പൊലീസ് സൂചിപ്പാറ വെളളച്ചാട്ടത്തിനടുത്തുവച്ച് കണ്ടെത്തുകയായിരുന്നു. ഇവിടെ അപകടഭീഷണിയുള്ള സ്ഥലമാണ്. രക്ഷാപ്രവർത്തനിടെ സംഘത്തിലെ ഒരാളുടെ കാലിനു നേരത്തെ മുറിവേറ്റിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img