രശ്മിക’യുടെ ഹോട്ട് വീഡിയോ വൈറൽ ! നിയമനടപടി എടുക്കണമെന്ന് ബച്ചൻ

ഇപ്പോൾ സമുഹമാധ്യമങ്ങളിലെ ചർച്ച നടി രശ്മിക മന്ദാനയുടെ ഒരു ഹോട്ട് വിഡിയോയാണ് . ഫിറ്റഡ് ഔട്ട്ഫിറ്റ് ധരിച്ച് ലിഫ്റ്റിലേക്ക് ഓടിക്കയറുന്ന രശ്മിക എന്ന തരത്തിൽ ആണ് വീഡിയോ പ്രചരിച്ചത്.വീഡിയോ ഡീപ് ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ച മോർഫ്ഡ് ദൃശ്യങ്ങൾ ആയിരുന്നു . വ്യാജ വീഡിയോക്കെതിരെ നിയമനടപടി എടുക്കണമെന്ന് അമിതാഭ് ബച്ചനും രംഗത്തെത്തി .

ഇന്ത്യയിൽ ഡീപ് ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിൽ കൃത്യമായ നിയന്ത്രണം വേണമെന്ന ആവശ്യമാണ് ഈ വിഷയത്തിൽ അഭിഷേക് എന്ന മാധ്യമപ്രവർത്തകന്റെ ട്വീറ്റ് പങ്കുവച്ചു കൊണ്ടാണ് ബച്ചന്റെ പോസ്റ്റ്.നടി രശ്മികയുടെ ഒരു വൈറൽ വീഡിയോ എല്ലാവരുടേയും ശ്രദ്ധയിൽപ്പെട്ടിരിക്കുമെന്നും ഇത് മറ്റൊരാളുടെ ഉടൽ ഉപയോഗിച്ചുകൊണ്ടുള്ള വ്യാജ വീഡിയോ ആണെന്നും അഭിഷേക് ട്വീറ്റിൽ പറയുന്നുണ്ട്. ഈ ട്വീറ്റ് റീ ട്വീറ്റ് ചെയ്ത് ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നിയമനടപടി എടുക്കണമെന്നാണ് ബച്ചൻ ആവശ്യപ്പെട്ടിരിക്കുന്നത്.എന്നാൽ ഈ വീഡിയ്‌ക്കെതിരെ രശ്മിക പ്രതികരിച്ചിട്ടില്ല. അതേസമയം, ‘ഗുഡ്‌ബൈ’ എന്ന ചിത്രത്തിൽ അമിതാഭ് ബച്ചനും രശ്മികയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അമിതാബ് ബച്ചൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകളായാണ് രശ്മിക സിനിമയിൽ എത്തിയത്. 2022ൽ പുറത്തിറങ്ങിയ ചിത്രം ഫ്‌ലോപ്പ് ആയിരുന്നു.

Read Also : അപ്പന്‍ തമ്പുരാന്‍ അരങ്ങൊഴിഞ്ഞിട്ട് ഇരുപതാണ്ട്

spot_imgspot_img
spot_imgspot_img

Latest news

വാല്‍പ്പാറയില്‍ വീണ്ടും കാട്ടാനയാക്രമണം; ബ്രിട്ടീഷ് പൗരന് ദാരുണാന്ത്യം

ആളുകള്‍ ബഹളംവെച്ചാണ് ആനയെ തുരത്തിയത് തൃശ്ശൂര്‍: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തിൽ വിദേശി കൊല്ലപ്പെട്ടു....

ഇനി പുറത്തിറങ്ങാൻ ആഗ്രഹമില്ല; പുഷ്പ രക്ഷപ്പെട്ടെന്ന് ചെന്താമര

നാളെയും തെളിവെടുപ്പ് തുടരും പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുമായി പോലീസ് തെളിവെടുപ്പ്...

കതിന നിറക്കുന്നതിനിടെ പൊട്ടിത്തെറി; രണ്ടുപേർക്ക് ഗുരുതര പരിക്ക്

രണ്ടു പേര്‍ക്കും 70ശതമാനത്തിലധികലം പൊള്ളലേറ്റിട്ടുണ്ട് ആലപ്പുഴ: ആലപ്പുഴയിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറി....

ബോബി ചെമ്മണ്ണൂരിന് ജയിലിൽ സഹായം; സസ്പെൻഷനു പിന്നാലെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്

കാക്കനാട് ഇൻഫോപാർക്ക് പൊലീസാണ് കേസെടുത്തത് കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ റിമാൻഡിലായ പ്രതി ബോബി...

അപരിചിതൻ ക്ലാസ് മുറിയിൽ കയറി അജ്ഞാത വസ്തു കുത്തിവെച്ചു; നാലാം ക്ലാസുകാരിയുടെ വെളിപ്പെടുത്തലിൽ അന്വേഷണം

കുട്ടിയുടെ ശരീരത്തിൽ എന്താണ് കുത്തിവെച്ചതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല മുംബൈ: അപരിചിതനായ ഒരാൾ ക്ലാസ്...

Other news

ഷൂട്ടിം​ഗിനിടെ തീപിടിത്തം; നടൻ സൂരജ് പഞ്ചോളിക്ക് ​ഗുരുതര പൊള്ളൽ

ആക്ഷൻ രം​ഗം ചിത്രീകരിക്കുന്നതിനിടെ നടന്റെ ദേഹത്ത് തീ പടരുകയായിരുന്നു മുംബൈ: ഷൂട്ടിം​ഗിനിടെയുണ്ടായ തീപിടുത്തത്തിൽ...

അമിതമായാൽ ഉപ്പും വിഷം; മരിക്കുന്നവരുടെ കണക്കുകൾ ഞെട്ടിക്കുന്നത്

ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ട് പ്രകാരം ഒരോ വർഷവും അധിക അളവിലുള്ള ഉപ്പ് മൂലം...

യുഎസിൽ നിന്ന് 205 ഇന്ത്യൻ കുടിയേറ്റക്കാരുമായി വിമാനം പുറപ്പെട്ടു

അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരിൽ ആദ്യഘട്ടത്തിൽ തിരിച്ചെത്തിക്കുന്നത് 205 പേരെയെന്ന് സ്ഥിരീകരണം....

ഭിക്ഷാടനത്തിന് നിരോധനം ഏർപ്പെടുത്തി ഭോപ്പാൽ

ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാൽ ജില്ലയിൽ ഭിക്ഷാടനത്തിന് പൂർണ നിരോധനം പ്രഖ്യാപിച്ച് ജില്ലാ...

തൃശൂരിൽ 13കാരി ക്ലാസ് മുറിയിൽ മരിച്ച നിലയിൽ; അസ്വഭാവിക മരണത്തിന് കേസ്

കൃഷ്ണപ്രിയ തലവേദനയെ തുടർന്ന് ബെഞ്ചിൽ തല വച്ച് കിടക്കുകയായിരുന്നു തൃശൂർ: 13കാരിയെ ക്ലാസ്...

കോഴിക്കോട് നഗരമധ്യത്തിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം

കോഴിക്കോട്: അരയിടത്ത് പാലത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞ് അപകടം....

Related Articles

Popular Categories

spot_imgspot_img