ഡൽഹി: നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ പ്രചരിപ്പിച്ച കേസിലെ പ്രതി പിടിയിൽ. ആന്ധ്ര സ്വദേശിയായ പ്രതിയെ തെക്കേ ഇന്ത്യയിൽ നിന്നാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഡീപ്പ് ഫേക്ക് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് നവംബർ 10 നു ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ കേസ് രജിസ്റ്റർ ചെയ്തത്. കറുത്ത വസ്ത്രം ധരിച്ച് ലിഫ്റ്റിൽ കയറുന്ന മറ്റൊരു സ്ത്രീയുടെ വീഡിയോയില്‍ നടി രശ്മിക മന്ദാനയുടെ മുഖം മോർഫ് ചെയ്ത് ചേര്‍ത്താണ് വീഡിയോ പ്രചരിപ്പിച്ചത്. […]
ഇപ്പോൾ സമുഹമാധ്യമങ്ങളിലെ ചർച്ച നടി രശ്മിക മന്ദാനയുടെ ഒരു ഹോട്ട് വിഡിയോയാണ് . ഫിറ്റഡ് ഔട്ട്ഫിറ്റ് ധരിച്ച് ലിഫ്റ്റിലേക്ക് ഓടിക്കയറുന്ന രശ്മിക എന്ന തരത്തിൽ ആണ് വീഡിയോ പ്രചരിച്ചത്.വീഡിയോ ഡീപ് ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ച മോർഫ്ഡ് ദൃശ്യങ്ങൾ ആയിരുന്നു . വ്യാജ വീഡിയോക്കെതിരെ നിയമനടപടി എടുക്കണമെന്ന് അമിതാഭ് ബച്ചനും രംഗത്തെത്തി . ഇന്ത്യയിൽ ഡീപ് ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിൽ കൃത്യമായ നിയന്ത്രണം വേണമെന്ന ആവശ്യമാണ് ഈ വിഷയത്തിൽ അഭിഷേക് എന്ന മാധ്യമപ്രവർത്തകന്റെ ട്വീറ്റ് പങ്കുവച്ചു […]
© Copyright News4media 2024. Designed and Developed by Horizon Digital