രോഗങ്ങളെ നിയന്ത്രിക്കും റംബൂട്ടാന്‍

ഴങ്ങളും പച്ചക്കറികളും നല്‍കുന്ന പോഷകങ്ങളേക്കാള്‍ വലുതായി എന്താണ് ശരീരത്തിന് വേണ്ടത് അല്ലെ. പക്ഷെ ഇന്ന് എത്ര കണ്ട് ഇവയെ കടകളില്‍ നിന്ന് വാങ്ങി വിശ്വസിച്ച് കഴിക്കാം എന്ന് ചോദിച്ചാല്‍ സംശയമാണ്. അതുകൊണ്ടുതന്നെ നമ്മുടെ വീട്ടിലുണ്ടാകുന്ന സീസണല്‍ പഴങ്ങളെ അങ്ങനെ അവഗണിച്ചുകൂടാ. ഇന്ന് ഒട്ടുമിക്ക വീടുകളിലും സുലഭമായി കാണാറുള്ള ഒരു വിദേശിയാണ് റംബൂട്ടാന്‍. ഒരു എക്‌സോട്ടിക് ഫ്രൂട്ട് എന്നതിനപ്പുറം റംബൂട്ടാന് ഗുണങ്ങളേറെയാണെന്ന് എത്രപേര്‍ക്കറിയാം…

നമ്മുടെ ആരോഗ്യം പരിരക്ഷിക്കാന്‍ കഴിവുള്ള നിരവധി ഗുണങ്ങളുണ്ട് ഈ ഫലത്തിന്. കാല്‍സ്യം, അയണ്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, സിങ്ക്, കോപ്പര്‍ തുടങ്ങിയ ധാതുക്കള്‍ക്കൊപ്പം വിറ്റാമിന്‍ സി, എ, ബി9 ഫോളേറ്റ് തുടങ്ങിയ അവശ്യ വിറ്റാമിനുകളാല്‍ സമ്പന്നമാണ് റംബൂട്ടാന്‍. പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും മികച്ച ദഹനത്തിന് സഹായിക്കുകയും ചെയ്യുക മുതല്‍ ആരോഗ്യമുള്ള ഹൃദയവും തിളക്കമുള്ള ചര്‍മ്മവും നിലനിര്‍ത്തുന്നതില്‍ വരെ, റംബുട്ടാന്‍ നമ്മുടെ ആരോഗ്യത്തില്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

ആരോഗ്യകരമായ ശരീരത്തിനും പ്രമേഹം, രക്തസമ്മര്‍ദ്ദം മുതലായ വിട്ടുമാറാത്ത രോഗങ്ങളെ നിയന്ത്രിക്കുന്നതിനും ശ്രമിക്കുന്നയാളാണ് നിങ്ങളെങ്കില്‍, ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് റംബൂട്ടാന്‍. റംബൂട്ടാന്‍ (നെഫെലിയം ലാപ്പാസിയം) തെക്കുകിഴക്കന്‍ ഏഷ്യയില്‍ നിന്നു വന്ന പഴമാണ്. ഈര്‍പ്പമുള്ള കാലാവസ്ഥയാണ് ഇവയുടെ വളര്‍ച്ചയ്ക്ക് അനുയോജ്യം. പുറത്ത് നാര് പോലുള്ള തോടുള്ളതിനാല്‍ മലായ് ഭാഷയില്‍ മുടി എന്നാണ് റംബൂട്ടാന്റെ അര്‍ത്ഥം.

പഴുക്കുമ്പോള്‍ ചുവപ്പോ മഞ്ഞയോ നിറത്തിലായിരിക്കും. ലിച്ചിയുടേത് പോലുള്ളതാണ് ഇതിന്റെ മാതളം. അതിമധുരമുള്ള ഈ പഴത്തിന്റെ ഉള്ളില്‍ വിത്തുമുണ്ട്. കേക്ക്, ഐസ്‌ക്രീം, സ്മൂത്തികള്‍, പുഡ്ഡിംഗ് തുടങ്ങിയ ഡെസേര്‍ട്ട് വിഭവങ്ങളില്‍ റംബൂട്ടാന്‍ ജനപ്രിയമാണ്. ആരോഗ്യകരമായ ഭക്ഷണത്തില്‍ റംബൂട്ടാന്‍ സാലഡും ജ്യൂസുമൊക്കെയായി ഉള്‍പ്പെടുത്താം. 100 ഗ്രാം റംബുട്ടാനില്‍ 73.1 കിലോ കലോറി ഊര്‍ജ്ജമാണുള്ളത്. കൂടാതെ 0.6 ഗ്രാം പ്രോട്ടീന്‍, 0.1 ഗ്രാം ഫാറ്റ്, 6.8 ഗ്രാം കാര്‍ബോഹൈഡ്രേറ്റ് എന്നിവയുമുണ്ട്. ഇതുകൂടാതെ, ഉപയോഗപ്രദമായ ധാരാളം വിറ്റാമിനുകളും ധാതുക്കളും ഉണ്ട്:

spot_imgspot_img
spot_imgspot_img

Latest news

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

Other news

നിലവിട്ട് പാഞ്ഞ് സ്വർണം; വില 65,000ത്തിന് തൊട്ടരികെ

കൊച്ചി: സംസ്ഥാനത്ത് സ്വർണവില പുതിയ റെക്കോർഡിൽ. ഒരു പവൻ സ്വർണത്തിന്റെ വില...

മനുഷ്യന്റെ അന്തസ്സിന് ഹാനീകരം! ക്ഷേത്രത്തിൽ എച്ചിൽ ഇലയിൽ ശയനപ്രദക്ഷിണം ചെയ്യുന്നത് വിലക്കി മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴ്നാട് കരൂരിലെ ക്ഷേത്രത്തിലെ ആചാരങ്ങളിലൊന്നായ എച്ചിൽ ഇലയിൽ ശയനപ്രദക്ഷിണം ചെയ്യുന്നതിന്...

യുകെയിൽ പോലീസ് വാഹനവും കാറുമായി കൂട്ടിയിടിച്ച് വൻ അപകടം; മൂന്നുപേർ ഗുരുതരാവസ്ഥയിൽ: ഗതാഗത നിയന്ത്രണം

യുകെയിൽ പോലീസ് വാഹനവും മറ്റൊരു കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പോലീസ്...

ആശമാർക്ക് ഇപ്പോൾ കിട്ടുന്നത് രണ്ട് നേരത്തെ ഭക്ഷണത്തിന് പോലും തികയില്ല…

ദില്ലി: ആശമാർക്കുള്ള ധനസഹായം ഉയർത്തണമെന്ന് പാർലമെൻ്ററി സ്റ്റാൻഡിംഗ് കമ്മിറ്റി. ആശമാർ താഴേതട്ടിൽ...

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!