കൊച്ചിയിലെ വ്യാജ ഐആർഎസ് ഉദ്യോഗസ്ഥൻ്റെ വീട്ടിൽ റെയ്ഡ്; കണ്ടെത്തിയത് മയക്കുമരുന്നുകൾ, വയർലസ് സെറ്റുകൾ, ഐആർഎസ് ഉദ്യോഗസ്ഥരുടെ യൂണിഫോം, ഐഡി കാർഡ്…

കൊച്ചി: വ്യാജ ഐആർഎസ് ഉദ്യോഗസ്ഥൻ മയക്കുമരുന്നുമായി പിടിയിൽ. മട്ടാഞ്ചേരി ആനവാതിലിൽ താമസിക്കുന്ന കൃപേഷ് മല്ലയ്യ (42) യാണ് പോലീസിൻ്റെ പിടിയിലായത്. ഇയാൾ കർണാടക സ്വദേശിയാണെന്നാണ് സൂചന.Raid on fake IRS official’s house in Kochi

ഇയാളുടെ വീട്ടിൽ നിന്നും നൈട്രോസെപാം ഗുളികകളും കഞ്ചാവും കണ്ടെത്തി. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിൽ ഐആർഎസ് ഉദ്യോഗസ്ഥർ ധരിക്കുന്ന യൂണിഫോം, സീൽ, ഐഡി കാർഡ്, വയർലസ് സെറ്റുകൾ, ബാങ്ക് പാസ് ബുക്ക് എന്നിവയും കണ്ടെത്തിയിട്ടുണ്ട്

രണ്ടു മാസമായി ഇയാൾ മട്ടാഞ്ചേരിയിൽ താമസിച്ചു വരുകയാണെന്ന് പോലീസ് പറയുന്നു. തോപ്പുംപടിയിൽ ഇയാളുടെ പേരിൽ സ്വന്തമായി ഭൂമിയുണ്ട്.

രണ്ടര വർഷമായി ഇയാൾ കൊച്ചിയിൽ താമസിച്ചു വരികയാണ്. ഐ.ആർ.എസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റിധരിപ്പിച്ചാണ് ഇയാൾ മട്ടാഞ്ചേരിയിൽ താമസിച്ചിരുന്നത്.

spot_imgspot_img
spot_imgspot_img

Latest news

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

Other news

ഇന്ത്യയോടും ചൈനയോടും ഇത്തരത്തിൽ സംസാരിക്കരുത്

ഇന്ത്യയോടും ചൈനയോടും ഇത്തരത്തിൽ സംസാരിക്കരുത് ബെയ്ജിംഗ്: ഇന്ത്യക്കും ചൈനയ്ക്കും മേൽ അമേരിക്കൻ പ്രസിഡന്റ്...

താമരശ്ശേരി ചുരത്തിൽ 3 ദിവസം നിയന്ത്രണം

താമരശ്ശേരി ചുരത്തിൽ 3 ദിവസം നിയന്ത്രണം വയനാട്: താമരശ്ശേരി ചുരത്തിൽ 3 ദിവസത്തേക്ക്...

ഏഷ്യന്‍ കപ്പ് യോഗ്യത; ഇന്ത്യക്ക് വിജയ തുടക്കം

ഏഷ്യന്‍ കപ്പ് യോഗ്യത; ഇന്ത്യക്ക് വിജയ തുടക്കം ദോഹ: എഎഫ്സി അണ്ടർ-23 ഏഷ്യൻ...

ഉത്രാട പാച്ചിൽ വെളളത്തിലാകുമോ? മൂന്നിടത്ത് യെല്ലോ

ഉത്രാട പാച്ചിൽ വെളളത്തിലാകുമോ? മൂന്നിടത്ത് യെല്ലോ തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും...

ലിസ്ബണിൽ റെയിൽവേ ട്രാം അപകടത്തിൽപ്പെട്ടു: 15 പേർ കൊല്ലപ്പെട്ടു

ലിസ്ബണിൽ റെയിൽവേ ട്രാം അപകടത്തിൽപ്പെട്ടു: 15 പേർ കൊല്ലപ്പെട്ടുപോർച്ചുഗലിലെ ലിസ്ബണിലെ വിനോദ...

മാരക വിഷമുള്ള ബ്ലൂ ഡ്രാ​ഗണുകൾ തീരത്തേക്ക്

മാരക വിഷമുള്ള ബ്ലൂ ഡ്രാ​ഗണുകൾ തീരത്തേക്ക് സ്പെയിനിലെ സമുദ്രതീരങ്ങളിൽ വിനോദസഞ്ചാരികളെ ആശങ്കപ്പെടുത്തുന്ന തരത്തിൽ...

Related Articles

Popular Categories

spot_imgspot_img