web analytics

പ്രീമിയം ഔട്ട്ലെറ്റിലെത്തിയ വിരുതൻ അരയിൽ ഒളിപ്പിച്ച് കടത്തിയത് ഒരു കുപ്പി മദ്യം; സിസിടിവിയിൽ കുടുങ്ങിയ യുവാവിനെ തേടി പോലീസ്

കൊല്ലം: ബിവറേജസ് ഔട്ട്ലെറ്റിൽ നിന്ന് മദ്യം മോഷ്ടിച്ച യുവാവ് സിസിടിവിയിൽ കുടുങ്ങി. കൊല്ലം ചാത്തന്നൂരിലെ പ്രീമിയം ഔട്ട്ലെറ്റിലാണ് മോഷണം നടന്നത്.

മോഷണ ദൃശ്യം പ്രീമിയം ഔട്ട്ലെറ്റിലെ സിസിടിവിയിൽ പതിഞ്ഞു. ഷെൽഫിൽ നിന്ന് കുപ്പി എടുത്ത ശേഷം വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് മദ്യം കടത്തുകയായിരുന്നു. മോഷ്ടാവിനെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ഈ മാസം 20 നാണ് ബിവറേജസ് ഔട്ട്ലെറ്റിൽ മോഷണം നടന്നത്.

കഴിഞ്ഞ ദിവസം സ്റ്റോക്ക് പരിശോധിച്ചപ്പോൾ ഒരു കുപ്പി മദ്യത്തിന്റെ കുറവ് കണ്ടെത്തിയതോടെയാണ് സി സി ടി വി പരിശോധിച്ചത്. സിസിടിവിയിൽ മോഷണ ദൃശ്യം കൃത്യമായി ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടു

.ബിവറേജസ് ജീവനക്കാരുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img