ജനപ്രിയ ജീപ്പുകൾക്ക് പുതുവർഷത്തിൽ വില കുതിക്കും

പുതുവർഷത്തിൽ പല വാഹന കമ്പനികളും വിലകൂട്ടുകയും കുറക്കുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ കോംപസ്, മെറിഡിയൻ എസ്‌യുവികളുടെ വില വർധിപ്പിക്കാൻ ജീപ്പ് ഇന്ത്യ പദ്ധതിയിടുന്നതായാണ് പുതിയ റിപ്പോർട്ട്. രണ്ട് മോഡലുകൾക്കും ഏകദേശം രണ്ട് ശതമാനം വില വർധനവ് ഉണ്ടാകാനാണ് സാധ്യത.

നിലവിൽ വിപണിയിലുള്ള കോംപസ്, മെറിഡിയൻ, റാംഗ്ലർ, ഗ്രാൻഡ് ചെറോക്കി തുടങ്ങിയ എസ്‍യുവി മോഡലുകൾക്ക് വില വർധിപ്പിക്കാനാണ് ലക്ഷ്യം.കോംപസിന്റെ വില 20.49 ലക്ഷം മുതൽ ആരംഭിക്കുമ്പോൾ, മെറിഡിയന് 33.40 ലക്ഷം രൂപ മുതലാണ് വില. റാംഗ്ലർ 62.65 ലക്ഷം രൂപയിലും ഗ്രാൻഡ് ചെറോക്കി 80.50 ലക്ഷം രൂപയിലും വിൽക്കുന്നുയ എല്ലാ വിലകളും എക്സ്-ഷോറൂം വിലകൾ ആണ്.

കമ്പനിയുടെ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ മോഡലായ ജീപ്പ് കോമ്പസിന് 2.0 ലിറ്റർ ഡീസൽ മോട്ടോറും മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ചോയിസുകളും ലഭിക്കുന്നു.ഇതിന് പെട്രോൾ എഞ്ചിൻ പതിപ്പില്ല.ഇവിടെ അമേരിക്കൻ ബ്രാൻഡിൽ നിന്നുള്ള ആദ്യ ഉൽപ്പന്നമാണ് കോമ്പസ്, മെറിഡിയൻ, ഗ്രാൻഡ് ചെറോക്കി എന്നിവയാണ് കമ്പനിയുടെ രണ്ട് പുതിയ കാറുകൾ. മെറിഡിയൻ 2022 മെയ് മാസത്തിൽ പുറത്തിറക്കി, അതേ വർഷം നവംബറിൽ ഇന്ത്യയിലെ മുൻനിര ജീപ്പായ ഗ്രാൻഡ് ചെറോക്കിയെ അവതരിപ്പിച്ചു.അതേസമയം ക്രിസ്മസ് ഓഫാറായി ,ക്യാഷ് ഡിസ്കൗണ്ടുകൾ, കോർപ്പറേറ്റ് ആനുകൂല്യങ്ങൾ, ആകർഷകമായ എക്സ്ചേഞ്ച് ബോണസുകൾ തുടങ്ങി പ്രത്യേക ഓഫറുകൾഡിസംബർ 31 വരെ ജീപ്പ് ഇന്ത്യയും പ്രഖ്യാപിച്ചിരുന്നു.

Read Also : പുതിയ കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് വിപണി പിടിക്കുമോ

spot_imgspot_img
spot_imgspot_img

Latest news

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

Other news

പട്ടയത്തിലെ തെറ്റുകൾ തിരുത്തുന്നതിന് കൈക്കൂലി ഏഴ് ലക്ഷം; സ്പെഷ്യൽ വില്ലേജ് ഓഫീസർ പിടിയിൽ

മലപ്പുറം: പട്ടയത്തിലെ തെറ്റുകൾ തിരുത്തുന്നതിനായി കൈക്കൂലി വാങ്ങിയ സംഭവത്തിൽ തിരുവാലി വില്ലേജ്...

കടുത്ത പനിയും ഛർദിയും; കളമശേരിയിൽ 5 വിദ്യാർത്ഥികൾ ചികിത്സയിൽ

കൊച്ചി: കടുത്ത പനിയും ഛർദിയുമായി അഞ്ച് കുട്ടികൾ ചികിത്സ തേടി. എറണാകുളം...

ഈ എ.ടി.എമ്മിൽ സ്വർണമിട്ടാൽ പണം കിട്ടും; എഐ സ്വർണ പണയം; മാറ്റത്തിന് തുടക്കമിട്ട് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ

വാറങ്കൽ: പെട്ടിയിൽ പണമില്ലെങ്കില്‍ മിക്കവരും ആദ്യം ചെയ്യുന്നത് സ്വര്‍ണ പണയത്തിലൂടെ പണം...

മകൾ ഗർഭിണി എന്നറിയാതെ മരുമകനെ കൊട്ടേഷൻ നൽകി കൊലപ്പെടുത്തി: കൊട്ടേഷൻ നേതാവിന് വധശിക്ഷ

മകളുടെ ഭർത്താവിനെ കൊട്ടേഷൻ നൽകി വെട്ടിക്കൊലപ്പെടുത്തിയ വാടക കൊലയാളിക്ക് വധശിക്ഷ. വാടകക്കൊലയാളി...

പാതിവില തട്ടിപ്പ്; കെ എന്‍ ആനന്ദ കുമാര്‍ അറസ്റ്റില്‍

തിരുവനന്തപുരം: പാതിവില തട്ടിപ്പ് തട്ടിപ്പ് കേസില്‍ സായി ഗ്രാം ഗ്ലോബല്‍ ട്രസ്റ്റ്...

ഫ്രാൻസിസ് മാർപാപ്പയുടെ ആരോ​ഗ്യനിലയിൽ നേരിയ പുരോ​ഗതി

റോം: ന്യുമോണിയ ബാധയെ തുടർന്ന് റോമിലെ ജമേലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!