web analytics

കോയമ്പത്തൂരിൽ വിദ്യാർഥികളുടെ താമസസ്ഥലത്ത് വ്യാപക പരിശോധന; കണ്ടെത്തിയത് മാരക ലഹരി വസ്തുക്കൾ, രണ്ടുപേർ പിടിയിൽ

കോയമ്പത്തൂര്‍: കോയമ്പത്തൂരിൽ വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് പരിശോധന. ലഹരിവസ്തുക്കള്‍ കൈവശംവെച്ച രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ പിടിയിലായി. ഇവരില്‍നിന്നും 100 ഗ്രാം കഞ്ചാവ്, ഒരു ഗ്രാം മെത്താം ഫെറ്റാമൈന്‍, ഒരു എല്‍.എസ്.ഡി. സ്റ്റാമ്പ്, നിരോധിത പുകയില ഉത്പന്നങ്ങള്‍, നാല് ഇരുചക്ര വാഹനങ്ങള്‍ എന്നിവയും പിടിച്ചെടുത്തു.(police raid in coimbatore students hostels and rented house)

പോലീസ് കമ്മിഷണര്‍ വി. ബാലകൃഷ്ണന്റെ നിര്‍ദേശപ്രകാരം ഡെപ്യൂട്ടി കമ്മിഷണര്‍മാരായ ആര്‍. സ്റ്റാലിന്‍, ശരവണകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. കുനിയംമുത്തൂര്‍, സുന്ദരാപുരം, ശരവണംപട്ടി പോലീസ് സ്റ്റേഷന്‍ പരിധികളിലുള്ള ഹോസ്റ്റലുകള്‍, വീടുകള്‍ എന്നിവയുള്‍പ്പെടെ 40 ഓളം സ്ഥലങ്ങളില്‍ 425 പോലീസുകാര്‍ ഉള്‍പ്പെട്ട സംഘമാണ് തിരച്ചില്‍ നടത്തിയത്.

ചെന്നൈയില്‍ മുന്‍പ് പോലീസ് നടത്തിയ മാതൃകയിലാണ് ഇത്തരമൊരു പരിശോധന ഇവിടെയും നടത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img