web analytics

കെ​എ​സ്ആ​ർ​ടി​സി ബ​സി​ലെ സ്വ​ർ​ണ​ക്ക​വ​ർ​ച്ച; നഷ്ടപ്പെട്ടത് ഒരു കോടി രൂപയുടെ സ്വർണം; മൂ​ന്നു പോക്കറ്റടിക്കാർ പിടിയിൽ

മ​ല​പ്പു​റം: കെ​എ​സ്ആ​ർ​ടി​സി ബ​സി​ലെ സ്വ​ർ​ണ​ക്ക​വ​ർ​ച്ചാ കേ​സി​ൽ മൂ​ന്നു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഞാ​യ​റാ​ഴ്‌​ച്ച രാ​ത്രി​യി​ൽ എ​ട​പ്പാ​ളി​ൽ വ​ച്ച് തൃ​ശൂ​രി​ലെ ജ്വ​ല്ല​റി ജീ​വ​ന​ക്കാ​ര​നാ​യ ജി​ബി​ന്‍റെ ബാ​ഗി​ൽ നി​ന്ന് ഒ​രു കോ​ടി എ​ട്ട് ല​ക്ഷം രൂ​പ വി​ല വ​രു​ന്ന 1512 ഗ്രാം ​സ്വ​ർ​ണം ക​വ​ർ​ച്ച ചെ​യ​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​ൽ പ​ള്ളു​രു​ത്തി സ്വ​ദേ​ശി​ക​ളാ​യ നി​സാ​ർ, നൗ​ഫ​ൽ, കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ ബാ​ബു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. മോ​ഷ​ണ ശേ​ഷം ക​ട​ന്നു ക​ള​ഞ്ഞ പ്ര​തി​ക​ളെ ച​ങ്ങ​രം​കു​ളം പോ​ലീ​സാ​ണ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളി​ൽ നി​ന്ന് സ്വ​ർ​ണ്ണം ക​ണ്ടെ​ടു​ത്തു.

പ്ര​തി​ക​ൾ ഈ ​മേ​ഖ​ല​യി​ൽ സ്ഥി​ര​മാ​യി പോ​ക്ക​റ്റ് അ​ടി​ക്കു​ന്ന​വ​രാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ത്ത​ര​ത്തി​ൽ പോ​ക്ക​റ്റ് അ​ടി​ക്കാ​നാ​യി തി​ര​ക്കു​ള്ള ബ​സ് നോ​ക്കി ക​യ​റി​യ​പ്പോ​ഴാ​ണ് സ്വ​ർ​ണ്ണം അ​ട​ങ്ങി​യ ബാ​ഗ് ക​ണ്ടെ​ത്തി​യ​തും മോ​ഷ്ടി​ച്ച​തും.

Police have arrested three individuals in connection with the gold theft case involving a KSRTC bus.

spot_imgspot_img
spot_imgspot_img

Latest news

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

Other news

ലെബനനിൽ ഇസ്രായേൽ ആക്രമണം: മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു; വെടിനിർത്തലിന് ശേഷം രക്തരൂക്ഷിതമായ പോരാട്ടം

Beirut: തെക്കൻ ലെബനനിൽ Israel നടത്തിയ ആക്രമണത്തിൽ മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു. അൽ-തൈരി...

ചൂടിൽ കടൽ തിളയ്ക്കുന്നു; പച്ചമീൻ കിട്ടാനില്ല, വിപണിയിൽ വില കുതിച്ചുയരുന്നു

ചൂടിൽ കടൽ തിളയ്ക്കുന്നു; പച്ചമീൻ കിട്ടാനില്ല, വിപണിയിൽ വില കുതിച്ചുയരുന്നു Kottayam: കടുത്ത...

ആഡംബര യാത്രകളല്ല, ആത്മീയതയാണ്; വിരാട് കൊഹ്‌ലിയും അനുഷ്കയും സ്ഥിരമായി സന്ദർശിക്കുന്ന രണ്ട് പുണ്യകേന്ദ്രങ്ങൾ

ആഡംബര യാത്രകളല്ല, ആത്മീയതയാണ്; വിരാട് കൊഹ്‌ലിയും അനുഷ്കയും സ്ഥിരമായി സന്ദർശിക്കുന്ന രണ്ട്...

​’വാട്ട്‌സ്ആപ്പ് യൂണിവേഴ്സിറ്റി’ വിവരങ്ങൾ കോടതിയിൽ ചെലവാകില്ല; ശബരമല കേസിൽ സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം

​'വാട്ട്‌സ്ആപ്പ് യൂണിവേഴ്സിറ്റി' വിവരങ്ങൾ കോടതിയിൽ ചെലവാകില്ല; ശബരമല കേസിൽ സുപ്രീം കോടതിയുടെ...

സൂര്യൻ ഉച്ചരാശിയിൽ; നന്മയുടെയും ഐശ്വര്യത്തിന്റെയും പത്താമുദയം ഇന്ന്

സൂര്യൻ ഉച്ചരാശിയിൽ; നന്മയുടെയും ഐശ്വര്യത്തിന്റെയും പത്താമുദയം ഇന്ന് Thiruvananthapuram: മേട മാസത്തിലെ പത്താം...

ഹരിയാൻവി താരം ദിവ്യാങ്ക സിരോഹി അന്തരിച്ചു; അന്ത്യം 30-ാം വയസ്സിൽ ഫ്ലാറ്റിൽ കുഴഞ്ഞുവീണതിനെത്തുടർന്ന്

ഹരിയാൻവി താരം ദിവ്യാങ്ക സിരോഹി അന്തരിച്ചു; അന്ത്യം 30-ാം വയസ്സിൽ ഫ്ലാറ്റിൽ...

Related Articles

Popular Categories

spot_imgspot_img