web analytics

മാൻഹോളിലൂടെ ശുചിമുറിയിലെത്തിയ വിഷവാതകം ശ്വസിച്ചു; പുതുച്ചേരിയിൽ മൂന്നു പേർക്ക് ദാരുണാന്ത്യം

പുതുച്ചേരി: മാന്‍ഹോളിലൂടെ വീടിനുള്ളിലേക്ക് കയറിയ വിഷവായു ശ്വസിച്ച് മൂന്ന് സ്ത്രീകൾ മരിച്ചു. മാന്‍ഹോളിലൂടെ പുറത്ത് വന്ന വിഷവായു ശുചിമുറിയിലൂടെ വീടിനുള്ളിലേക്കെത്തിയത്. വിഷവാതകം ശ്വസിച്ച രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.(Poisonous gas leaked three people died at puducherry)

റെഡ്ഡിപാളയം മേഖലയിലാണ് ദാരുണമായ സംഭവം നടന്നത്. ശുചിമുറിയില്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്. റെഡ്ഡിപാളയം, പുതുനഗര്‍ മേഖലയിലെ മുഴുവന്‍ മാന്‍ഹോളുകളും തുറന്നിട്ടുണ്ട്. അപകടത്തിന് പിന്നാലെ പ്രദേശത്ത് കനത്ത ജാഗ്രത പ്രഖ്യാപിച്ചു.

Read Also: കന്നഡ സൂപ്പർ താരം ദർശൻ കൊലക്കേസിൽ അറസ്റ്റിൽ

Read Also: സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കുക എന്നത് മക്കളുടെ അവകാശം; മാതാപിതാക്കളുടെ സ്നേഹവും ആശങ്കയും തടസമാകരുതെന്ന് ഹൈക്കോടതി

Read Also: സ്വർണവില കുറയുമെന്ന പ്രവചനം തെറ്റി; വമ്പൻ വീഴ്ചയ്ക്ക് ശേഷം തലപൊക്കി സ്വർണവില; ഒരു പവന്റെ വില അറിയാം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img