web analytics

“മുംബൈ തെരുവുകളിലൂടെ ടാക്സി ഓടിച്ചവനാടാ ഞാൻ…. ” സോഷ്യൽ മീഡിയയിൽ വൈറലായി പൈലറ്റിന്‍റെ ‘വിൻഡ്ഷീൽഡ് ക്ലീനിംഗ്’, ചിരിപ്പൂരവുമായി നെറ്റിസൺസ്: VIDEO

സമൂഹ മാധ്യമ ഉപയോക്താക്കളെ ഒരേ സമയം ഞെട്ടിക്കുകയും ചിരിപ്പിക്കുകയും ചെയ്ത ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ഒരു പൈലറ്റ് താൻ ഓടിക്കുന്ന വിമാനത്തിന്റെ വിൻഡ് ഷീൽഡ് വൃത്തിയാക്കുന്ന കാഴ്ചയാണ് നെറ്റിസൺസിന്റെ ഇടയിൽ ചിരി പടർത്തിയത്.(Pilot’s ‘Windshield Cleaning’ video goes viral on social media)

പാകിസ്ഥാന്‍ എയർലൈനിന്‍റെ പൈലറ്റ് ആണ് വീഡിയോയിലെ താരം. തന്‍റെ സീറ്റിൽ നിന്ന് എഴുന്നേറ്റ് കോക്ക്പിറ്റില്‍ തൂങ്ങിക്കിടന്ന് ഒരു ബസിന്‍റെയോ ട്രക്കിന്‍റെയോ ഒക്കെ മുന്‍വശത്തെ ചില്ല് വൃത്തിയാക്കുന്നതിന് സമാനമായി ഒരു തുണി കൊണ്ട് തുടക്കുന്നത് വീഡിയോയില്‍ കാണാം.

കോക്പിറ്റ് വിന്‍റോയുടെ മുകളില്‍ ഇരുന്ന് കൊണ്ട് ശരീരത്തിന്‍റെ പകുതിയോളം വിമാനത്തിന് പുറത്തേക്കിട്ട് ഏറെ സാഹസികമായാണ് അദ്ദേഹം തന്‍റെ വിമാനത്തിന്‍റെ ചില്ല് വൃത്തിയാക്കുന്നത്.

സാധാരണ ഓട്ടോയും ബസ്സും ഒക്കെ വൃത്തിയാക്കുന്ന അതേ രീതിയിലാണ് പൈലറ്റ് വിമാനത്തിന്റെ ഗ്ലാസും വൃത്തിയാക്കുന്നത്. ‘ഇദ്ദേഹം പണ്ട് ടാക്സി ഡ്രൈവർ ആയിരുന്നിരിക്കാം’ എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ കമന്റുകൾ നിറയുന്നത്. വീഡിയോ കാണാം.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img