web analytics

പത്തനംതിട്ട ഓട്ടോ അപകടം: മരണം രണ്ടായി; കണ്ടെത്തിയ നാല് വയസുകാരനും മരിച്ചു

പത്തനംതിട്ട ഓട്ടോ അപകടം: മരണം രണ്ടായി; കണ്ടെത്തിയ നാല് വയസുകാരനും മരിച്ചു

പത്തനംതിട്ട: കരുമാൻതോട് തൂമ്പാക്കുളത്ത് ഓട്ടോ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞുണ്ടായ ദാരുണ അപകടത്തിൽ മരണം രണ്ടായി. 

അപകടം നടന്നിട്ട് മണിക്കൂറുകൾ കഴിഞ്ഞാണ് കാണാതായ യദു കൃഷ്ണൻ (4)യെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  ആകെ ആറു കുട്ടികളാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്.

ഇതിനുമുമ്പ് ശ്രീനാരായണ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിനിയായ ആദി ലക്ഷ്മി (8)യാണ് സംഭവം നടന്ന ഉടൻ മരിച്ചത്. പരിക്കേറ്റ മറ്റൊരു കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ആദ്യം ലഭിച്ച വിവരമനുസരിച്ച് യദു കൃഷ്ണൻ അപകടത്തിൽ പെടാതെ വീട്ടിലെത്തിയെന്നായിരുന്നു കരുതിയത്. 

പക്ഷേ കുട്ടി വീട്ടിൽ എത്തിയിട്ടില്ലെന്ന് രക്ഷിതാക്കൾ അറിയിച്ചതോടെ, കോന്നി എംഎൽഎ കെ.യു. ജനേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം സ്ഥലത്ത് വ്യാപക തിരച്ചിൽ ആരംഭിച്ചു. 

മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനുശേഷമാണ് കുട്ടിയെ കണ്ടത്.

പാമ്പിനെ കണ്ട് ഓട്ടോ വെട്ടിക്കുകയായിരുന്നു അപകടത്തിന് കാരണമെന്ന് പ്രാഥമിക വിവരം. 

ആദ്യ റിപ്പോർട്ടുകൾ പ്രകാരം അഞ്ച് കുട്ടികളാണെന്ന് കരുതിയിരുന്നെങ്കിലും, പിന്നീട് യദു കൃഷ്ണനെ കാണാതായതോടെ തിരച്ചിൽ ശക്തമാക്കി. 

കണ്ടെത്തിയപ്പോൾ ഗുരുതരാവസ്ഥയിൽ ആയിരുന്ന യദു കൃഷ്ണൻ പിന്നീട് മരിച്ചു.

English Summary

Two children died in an autorickshaw accident at Karumander Thod, Thoombakkulam in Pathanamthitta after the vehicle swerved to avoid a snake and overturned into a ditch. Yadu Krishna (4), who was initially thought to have reached home safely, was found after hours of search and died after being taken to the hospital. Earlier, 8-year-old Adhi Lakshmi, a student of Sree Narayana Public School, had died at the accident spot. A total of six children were in the autorickshaw, and one severely injured child has been shifted to Kottayam Medical College. MLA KU Janesh Kumar coordinated the search after Yadu was reported missing.

Pathanamthitta-auto-accident-two-children-dead

Pathanamthitta, auto accident, children, Kerala news, Konni, Thoombakkulam, tragedy

spot_imgspot_img
spot_imgspot_img

Latest news

രാഹുലും പ്രിയങ്കയും ഖാർഗെയും തിരുവനന്തപുരത്തേക്ക്! യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് വിവിഐപി നിര

രാഹുലും പ്രിയങ്കയും ഖാർഗെയും തിരുവനന്തപുരത്തേക്ക്! യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് വിവിഐപി നിര തിരുവനന്തപുരം:...

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ ആരൊക്കെ? പൂർണ്ണരൂപം ഇതാ

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ...

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ പുറത്ത്

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ...

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി വി.ഡി. സതീശന്റെ അതിവേഗ നീക്കങ്ങൾ

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി...

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന്; ആരൊക്കെ പുറത്താകും?സൂചനകൾ ഇങ്ങനെ: 

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ...

Other news

കുടുംബ ബജറ്റ് തകിടം മറിച്ച് ഇറച്ചിക്കോഴി വില! കിലോയ്ക്ക് 180 രൂപയായി ഉയർന്നതിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ അറിയാം

കുടുംബ ബജറ്റ് തകിടം മറിച്ച് ഇറച്ചിക്കോഴി വില! കിലോയ്ക്ക് 180 രൂപയായി ഉയർന്നതിന്...

ഒരിടത്ത് റെക്കോർഡ് കുതിപ്പ്, മറ്റൊരിടത്ത് വൻ ഇടിവ്! കേരളത്തിലെ കർഷകരെ ബാധിക്കുന്ന പുതിയ വിലവിവരങ്ങൾ

ഒരിടത്ത് റെക്കോർഡ് കുതിപ്പ്, മറ്റൊരിടത്ത് വൻ ഇടിവ്! കേരളത്തിലെ കർഷകരെ ബാധിക്കുന്ന...

‘ആക്രമിക്കുന്നത് അമേരിക്കയാണ്!’ ഗൾഫിലെ സ്ഫോടനങ്ങൾക്ക് പിന്നിൽ യുഎസ് എന്ന് ഇറാൻ; പശ്ചിമേഷ്യയിൽ യുദ്ധഭീതി ഇരട്ടിയാകുന്നു

'ആക്രമിക്കുന്നത് അമേരിക്കയാണ്!' ഗൾഫിലെ സ്ഫോടനങ്ങൾക്ക് പിന്നിൽ യുഎസ് എന്ന് ഇറാൻ; പശ്ചിമേഷ്യയിൽ യുദ്ധഭീതി...

രാത്രികളിൽ കടയിലെ പണി തീർത്ത് പഠനം! കശുഅണ്ടി തൊഴിലാളിയുടെ മകൾ മന്ത്രിപദവിയിൽ എത്തിയതിന് പിന്നിലെ കണ്ണീരും പുഞ്ചിരിയും

രാത്രികളിൽ കടയിലെ പണി തീർത്ത് പഠനം! കശുഅണ്ടി തൊഴിലാളിയുടെ മകൾ മന്ത്രിപദവിയിൽ എത്തിയതിന്...

രാഹുലും പ്രിയങ്കയും ഖാർഗെയും തിരുവനന്തപുരത്തേക്ക്! യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് വിവിഐപി നിര

രാഹുലും പ്രിയങ്കയും ഖാർഗെയും തിരുവനന്തപുരത്തേക്ക്! യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് വിവിഐപി നിര തിരുവനന്തപുരം:...

മാമ്പഴക്കാലത്തെ ഈ വലിയ അശ്രദ്ധ കാണാതെ പോകരുത്! ഇരുമ്പുതോട്ടി വൈദ്യുതി ലൈനിൽ തട്ടി ദാരുണ മരണം; കൂരാച്ചുണ്ടിലെ സംഭവം ഇങ്ങനെ

മാമ്പഴക്കാലത്തെ ഈ വലിയ അശ്രദ്ധ കാണാതെ പോകരുത്! ഇരുമ്പുതോട്ടി വൈദ്യുതി ലൈനിൽ തട്ടി...

Related Articles

Popular Categories

spot_imgspot_img