web analytics

പാരസെറ്റമോൾ ഉപയോഗം നിയന്ത്രിച്ചോളൂ, ഇല്ലെങ്കിൽ പണി കിട്ടും: അമിത ഉപയോഗം പുതിയ ഒരു രോഗാവസ്ഥയ്ക്ക് കാരണമാകുമെന്ന് കണ്ടെത്തൽ

പാരസെറ്റാമോളിന്റെ അമിത ഉപയോ​ഗം ഒരു പുതിയ രോഗാവസ്ഥക്ക് കാരണമാകുമെന്ന് കണ്ടെത്തൽ. 2023 ലെ എസ്ടിഎഡിഎ (STADA) ഹെൽത്ത് റിപ്പോർട്ടിലാണ് പാരസെറ്റാമോളിന്റെ ഉപയോഗത്തെ സംബന്ധിച്ച മുന്നറിയിപ്പ്‌ നൽകുന്നത്. Paracetamol overdose may cause new disease, study finds

മെറ്റബോളിക് അസിഡോസിസ് എന്ന രോ​ഗാവസ്ഥയ്ക്കാണ് ഇത് കാരണമാകുമെന്ന് കണ്ടെത്തിയിരിക്കുന്നത്. മാത്രമല്ല, രക്തത്തിന്റെ ഹൈപ്പർ അസിഡിഫിക്കേഷൻ എന്ന അവസ്ഥയ്ക്കും ഇത് കാരണമാകുമെന്നും ​ഗവേഷകർ പറയുന്നു.വൃക്കരോഗമുള്ളവരെയാണ് ഇത് കൂടുതലായും ബാധിക്കുക.

പാരസെറ്റാമോളിന്റെ പുതിയ പാർശ്വഫലമായി മെറ്റബോളിക് അസിഡോസിസ് കണ്ടെത്തിയതായി ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡ്രഗ്സ് ആൻഡ് മെഡിക്കൽ ഡിവൈസസ് വിദഗ്ധർ വ്യക്തമാക്കുന്നു. പാരസെറ്റമോളിന്റെ അമിത ഉപയോഗം അസിഡിഫിക്കേഷനിലേക്ക് നയിച്ചേക്കാമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img