web analytics

‘വീട്ടിലെ വോട്ട്’ പട്ടികയിൽ പേര്; ബൂത്തിലെത്തിയപ്പോൾ വോട്ട് കഴിഞ്ഞു, വയോധികക്ക് വോട്ട് നഷ്ടമായി

‘വീട്ടിലെ വോട്ട്’ പട്ടികയിൽ പേര്; ബൂത്തിലെത്തിയപ്പോൾ വോട്ട് കഴിഞ്ഞു, വയോധികക്ക് വോട്ട് നഷ്ടമായി

പാലക്കാട്: ഒറ്റപ്പാലത്ത് വയോധികയുടെ പേരിൽ കള്ളവോട്ട് ചെയ്തെന്ന ആരോപണം. പുത്തൻവീട്ടിൽ കുഞ്ഞിലക്ഷ്‌മി വോട്ട് ചെയ്യാൻ ബൂത്തിലെത്തിയപ്പോൾ, ‘വീട്ടിലെ വോട്ട്’ പദ്ധതിയിൽ ഇതിനകം വോട്ട് രേഖപ്പെടുത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.

‘വീട്ടിലെ വോട്ട്’ പട്ടികയിൽ ഉൾപ്പെടുത്താൻ താൻ അപേക്ഷ നൽകിയിട്ടില്ലെന്നും തന്റെ അറിവില്ലാതെ പേരുചേർത്തതാണെന്നും കുഞ്ഞിലക്ഷ്‌മി വ്യക്തമാക്കി.

തന്റെ പേരിൽ മറ്റാരോ വോട്ട് ചെയ്തുവെന്ന ഗുരുതര ആരോപണവും അവർ ഉന്നയിച്ചു.

വ്യാജ ഒപ്പും സീലും ഉപയോഗിച്ച് മണൽ കടത്ത്; മൂന്ന് ലോറികളുമായി യുവാക്കൾ പിടിയിൽ

രണ്ടര മണിക്കൂർ കാത്തുനിന്നിട്ടും ഫലം ഇല്ല; കോൺഗ്രസ് പ്രതിഷേധം

വരോട് 137-ാം നമ്പർ ബൂത്തിലാണ് സംഭവം. ഏകദേശം രണ്ടര മണിക്കൂർ കാത്തുനിന്നിട്ടും വോട്ട് ചെയ്യാനാകാതെ വയോധിക നിരാശയോടെ മടങ്ങി.

സംഭവത്തെ തുടർന്ന് കോൺഗ്രസ് പ്രവർത്തകർ ബൂത്തിൽ പ്രതിഷേധിച്ചു. വോട്ട് ചെയ്യാൻ കഴിയാത്തതിന്റെ കാരണം രേഖാമൂലം നൽകണമെന്ന് അവർ ആവശ്യപ്പെട്ടു.

‘വീട്ടിലെ വോട്ട്’ പട്ടികയിൽ ഉൾപ്പെട്ടതിനാൽ ബൂത്തിൽ വോട്ട് ചെയ്യാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ എഴുത്ത് രൂപത്തില്‍ അറിയിച്ചു. തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു.

English Summary:

An elderly woman in Palakkad alleged that someone cast her vote without her consent under the home voting system, so she could not vote when she arrived at the polling booth. She said she had never applied for home voting and was unaware that officials had included her in the list. Despite waiting at the booth for over two hours, officials told her that her vote was already recorded, which then prompted protests from party workers. As a result, the incident raised concerns about possible irregularities in the voting process and sparked local controversy.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ് വാഷിങ്ടൺ: ഡോണൾഡ് ട്രംപ്...

കേരളം ആരുടെ കൈകളിലേക്ക്? ചരിത്രം തിരുത്തുമോ അതോ ആവർത്തിക്കുമോ? വിധിയെഴുത്തിന്  നാളെ ബൂത്തിലേക്ക്

കേരളം ആരുടെ കൈകളിലേക്ക്? ചരിത്രം തിരുത്തുമോ അതോ ആവർത്തിക്കുമോ? വിധിയെഴുത്തിന്  നാളെ ബൂത്തിലേക്ക് തിരുവനന്തപുരം: വിവാദങ്ങളും...

Other news

വനിതാ സംവരണം ഉടൻ യാഥാർത്ഥ്യമാകുന്നു: ലോക്സഭാ സീറ്റുകൾ 816 ആയി ഉയർത്തും; 273 സീറ്റുകൾ സ്ത്രീകൾക്കായി മാറ്റിവെക്കും

ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ നാഴികക്കല്ലാകാൻ പോകുന്ന വനിതാ സംവരണ ഭേദഗതി...

വനിത സംവരണ ബിൽ പാസാക്കാൻ സമവായം വേണമെന്ന് മോദി; കോൺഗ്രസ് എതിർപ്പ് ശക്തം

വനിത സംവരണ ബിൽ പാസാക്കാൻ സമവായം വേണമെന്ന് മോദി; കോൺഗ്രസ് എതിർപ്പ്...

നേട്ടങ്ങളും അംഗീകാരവും; ഇന്നത്തെ നക്ഷത്രഫലം 

നേട്ടങ്ങളും അംഗീകാരവും; ഇന്നത്തെ നക്ഷത്രഫലം  ഇന്നത്തെ (ഏപ്രിൽ 9, 2026) നക്ഷത്രഫലം പ്രകാരം...

ഏഴ് വർഷം പഴക്കമുള്ള പടക്കങ്ങൾ പൊട്ടിത്തെറിച്ചു; പൊലിസ് സ്റ്റേഷനിൽ സ്ഫോടനം

ഏഴ് വർഷം പഴക്കമുള്ള പടക്കങ്ങൾ പൊട്ടിത്തെറിച്ചു; പൊലിസ് സ്റ്റേഷനിൽ സ്ഫോടനം കൊല്ലം: കടയ്ക്കൽ...

ഇനി ‘ഡിജിറ്റൽ’ പോക്കറ്റ് മണി!  ഗൂഗിൾ പേയിലെ ഈ മാറ്റം തട്ടിപ്പല്ല, സുരക്ഷിതമാണ്

ഇനി 'ഡിജിറ്റൽ' പോക്കറ്റ് മണി!  ഗൂഗിൾ പേയിലെ ഈ മാറ്റം തട്ടിപ്പല്ല,...

വ്യാജ ഒപ്പും സീലും ഉപയോഗിച്ച് മണൽ കടത്ത്; മൂന്ന് ലോറികളുമായി യുവാക്കൾ പിടിയിൽ

വ്യാജ ഒപ്പും സീലും ഉപയോഗിച്ച് മണൽ കടത്ത്; മൂന്ന് ലോറികളുമായി യുവാക്കൾ...

Related Articles

Popular Categories

spot_imgspot_img