web analytics

കത്തുന്ന സൂര്യൻ, കരിഞ്ഞുവീണു മനുഷ്യർ; സംസ്ഥാനത്ത് സൂര്യാഘാതം മൂലം ഒരു മരണം കൂടി; മരിച്ചത് കോഴിക്കോട് പന്നിയങ്കര സ്വദേശി

സംസ്ഥാനത്ത് സൂര്യാഘാതത്തെ തുടർന്നുള്ള മരണങ്ങൾ വർധിക്കുന്നു. ഇന്ന് ഒരാൾ കൂടി കോഴിക്കോട് കുഴഞ്ഞ് വീണ് മരിച്ചു. പന്നിയങ്കര സ്വദേശി വിജേഷ് (40) ആണ് മരിച്ചത്.ശനിയാഴ്ചവിജേഷിന് സൂര്യാഘാതം ഏറ്റിരുന്നു. ജോലിസ്ഥലത്ത് വച്ച് സൂര്യാഘാതം ഏറ്റ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ നില മോശമായതോടെ വിദഗ്ധ ചികിത്സയ്ക്കായി കാസർകോട് മെഡിക്കൽ കോളേജ് ആശൂപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരണം സംഭവിക്കുകയായിരുന്നു.

Read also: കനത്ത മഴ, ഇടിമിന്നല്‍; യുഎഇയില്‍ ഓറഞ്ച് അലര്‍ട്ട്; ജാഗ്രത നിർദ്ദേശം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img