ന്യൂഡൽഹി ജമ്മു -കശ്‌മീരിൽ മുഖ്യമന്ത്രിയായി ഒമർ അബ്‌ദുള്ള ബുധനാഴ്‌ച സത്യപ്രതിജ്‌ഞ ചെയ്‌തേക്കും. ലെഫ്. ഗവർണർ മനോജ് സിൻഹയെ കണ്ട് ഒമർ അബ്‌ദുള്ള സർക്കാർ രൂപീകരണത്തിന് അവകാശം ഉന്നയിച്ചിരുന്നു.Omar Abdullah likely to take oath as Chief Minister of Jammu and Kashmir on Wednesday
പിന്തുണയ്‌ക്കുന്ന എംഎൽഎമാരുടെ പട്ടികയും കൈമാറി. എന്നാൽ, സത്യപ്രതിജ്‌ഞയ്‌ക്ക് മുമ്പായി ജമ്മു കശ്‌മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചുള്ള ഉത്തരവ് പുറത്തുവരേണ്ടതുണ്ട്.