web analytics

ഓഐസിസി (യു കെ) പീറ്റർബൊറോ യൂണിറ്റ് രൂപീകരിച്ചു

ഓഐസിസി (യു കെ) പീറ്റർബൊറോ യൂണിറ്റ് രൂപീകരിച്ചു നാഷണൽ വർക്കിങ് പ്രസിഡന്റ്‌ മണികണ്ഠൻ ഐക്കാട് യോഗനടപടികൾക്ക് നേതൃത്വം നൽകി. ഔദ്യോഗികമായി യൂണിറ്റ് ഉത്ഘാടനം 15 ഫെബ്രുവരി രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയുടെ അധ്ഷ്യതയിൽ നടക്കും.

പുതിയ ഭാരവാഹികൾ:

പ്രസിഡന്റ്‌:
റോയ് ജോസഫ്

വൈസ് പ്രസിഡന്റുമാർ:
എബ്രഹാം കെ ജേക്കബ്
ജിജി ഡെന്നി

ജനറൽ സെക്രട്ടറി:
സൈമൺ ചെറിയൻ

ജോയിന്റ് സെക്രട്ടറിമാർ:
ദിനു എബ്രഹാം
സിബി അറക്കൽ

ട്രഷറർ
ജെനു എബ്രഹാം

എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ:

അനുജ് മാത്യു തോമസ്
സണ്ണി എബ്രഹാം
ജോബി മാത്യു

spot_imgspot_img
spot_imgspot_img

Latest news

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

Other news

മെഡിക്കൽ വിദ്യാർത്ഥിയിൽ നിന്നും തെരുവിലെ ഭിക്ഷക്കാരനിലേക്ക്; ഒരു ബാഗ് നഷ്ടപ്പെട്ടതോടെ മാറിമറിഞ്ഞ വിധി

മെഡിക്കൽ വിദ്യാർത്ഥിയിൽ നിന്നും തെരുവിലെ ഭിക്ഷക്കാരനിലേക്ക്; ഒരു ബാഗ് നഷ്ടപ്പെട്ടതോടെ മാറിമറിഞ്ഞ...

Related Articles

Popular Categories

spot_imgspot_img