web analytics

പീരുമേട്ടിൽ ദേശീയ പാതയിൽ വീണ്ടും കാട്ടാന: ലോറിഡ്രൈവർ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ കാണാം

കൊല്ലം – ദിണ്ഡുക്കൽ ദേശീയപാത 183 ൽ ഇടുക്കി പീരുമേട് ദേശീയപാതയിൽ മരിയഗിരി സ്‌കൂളിന് മുന്നിൽ ബുധനാഴ്ച രാത്രി വീണ്ടും കാട്ടാനയെത്തി.രണ്ടു മാസം മുൻപ് പകൽ സമയത്ത് ഇവിടെ എത്തിയ കാട്ടാന ബസ് കാത്ത് നിന്ന വിദ്യാർഥികളെ വിരട്ടി ഓടിച്ചിരുന്നു. Narrow escape of lorry driver from wild elephant video

ബുധനാഴ്ച്ച രാത്രി ഒൻപതരയോടെയാണ് റോഡിൽ കാട്ടാനയെ കണ്ടത്. ഇതേ സമയം ഇതിലെ ലോറി എത്തിയിരുന്നു. കാട്ടാനയെ കണ്ട ഡ്രൈവർ ലോറി പിന്നോട്ട് എടുത്ത് രക്ഷപെട്ടു. കാട്ടാന സ്‌കൂളിന്റെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ വശത്ത് കൂടി താഴ്ഭാഗത്തേക്ക് കടന്ന ശേഷമാണ് ലോറിയ്ക്ക് കടന്നു പോകാനായത്.

ജനവാസ മേഖലയിലേക്കാണ് ആന കടന്നിരിക്കുന്നത്. കാട്ടാന സാനിധ്യം കേട്ടുകേൾവി പോലുമില്ലാത്ത പ്രദേശത്ത് ആനയിറങ്ങിയത് പ്രദേശവാസികളെ ഭീതിയിലാക്കിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

Other news

പാക് സൈനികർ സഞ്ചരിച്ച ട്രെയിൻ ബോംബുവെച്ച് തകർത്തു! അമ്പതിലേറെ പേർക്ക് പരിക്ക്; ചോരക്കളമായി ബലൂചിസ്ഥാൻ

പാക് സൈനികർ സഞ്ചരിച്ച ട്രെയിൻ ബോംബുവെച്ച് തകർത്തു! അമ്പതിലേറെ പേർക്ക് പരിക്ക്;...

അമേരിക്കയെ ഞെട്ടിച്ച് വൈറ്റ് ഹൗസിന് മുന്നിൽ വെടിയൊച്ച! അക്രമിയടക്കം രണ്ടുപേർക്ക് പരിക്ക്; ട്രംപ് സുരക്ഷിതനെന്ന് റിപ്പോർട്ട്

അമേരിക്കയെ ഞെട്ടിച്ച് വൈറ്റ് ഹൗസിന് മുന്നിൽ വെടിയൊച്ച! അക്രമിയടക്കം രണ്ടുപേർക്ക് പരിക്ക്;...

ആലുവയിൽ നാടകീയ രംഗങ്ങൾ; ഓടുന്ന ട്രെയിനിൽ നിന്ന് ചാടാൻ ആഞ്ഞ ആറുവയസ്സുകാരനെ മിന്നൽ വേഗത്തിൽ കോരിയെടുത്ത് ടിടിഐ! 

ആലുവയിൽ നാടകീയ രംഗങ്ങൾ; ഓടുന്ന ട്രെയിനിൽ നിന്ന് ചാടാൻ ആഞ്ഞ ആറുവയസ്സുകാരനെ...

ഒരു ഇൻസ്റ്റഗ്രാം റീലിൽ മാറിയ വിധി; “ഇത് വിൽപ്പനയ്ക്കുണ്ടോ?” എന്ന ഒരൊറ്റ ചോദ്യം തനത് ആഭരണ വിപണിയിലെ വൻ വിപ്ലവമായ കഥ

ഒരു ഇൻസ്റ്റഗ്രാം റീലിൽ മാറിയ വിധി; "ഇത് വിൽപ്പനയ്ക്കുണ്ടോ?" എന്ന ഒരൊറ്റ ചോദ്യം...

Related Articles

Popular Categories

spot_imgspot_img