News4media TOP NEWS
നഗരം ചുറ്റാനൊരുങ്ങി ക്രിസ്മസ് പാപ്പാമാർ, പ്രസിദ്ധമായ ബോൺ നതാലെ നാളെ; തൃശൂർ ജില്ലയിൽ ഗതാഗത നിയന്ത്രണം; ഡ്രോൺ ചിത്രീകരണത്തിന് വിലക്ക് വിവാഹവീട്ടിൽ പന്തൽ അഴിച്ചു മാറ്റുന്നതിനിടെ ഷോക്കേറ്റു; കാസർകോട് യുവാവിന് ദാരുണാന്ത്യം ഗസ്സയിൽ കടുത്ത ശൈത്യം; മരവിച്ച് മരിച്ചുവീണ് നവജാതശിശുക്കൾ; 48 മണിക്കൂറിനിടെ മരിച്ചത് ദിവസം പ്രായമുള്ളതുൾപ്പെടെ 3 കുഞ്ഞുങ്ങൾ സുഹൃത്തിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു, കത്തികൊണ്ട് കുത്തി; പൊലീസ് പിടികൂടുമെന്ന ഭയത്തിൽ യുവാവ് തൂങ്ങി മരിച്ചു

എംവിഡിയുടെ സ്ഥിരം നോട്ടപുള്ളി റോബിൻ ബസിന്റെ കഥ തിരശീലയിലേക്ക്

എംവിഡിയുടെ സ്ഥിരം നോട്ടപുള്ളി  റോബിൻ ബസിന്റെ കഥ തിരശീലയിലേക്ക്
November 25, 2023

സമൂഹമാധ്യമങ്ങളിൽ ഇപ്പോഴത്തെ താരം റോബിൻ ബസ് ആണ് . ബസ്സിനെ വഴി നീളെ പൊക്കി എംവിഡിയും, ഉദ്യോഗസ്ഥരെ കൂവി വിളിച്ച നാട്ടുകാരെയും നമ്മൾ കണ്ടു .ഇപ്പോഴിതാ റോബിൻ ബസിന്റെ കഥ സിനിമയാവുന്നു. സെന്റ് മേരീസ് അസോസിയേറ്റ് പ്രൈവറ്റ് ലിമിറ്റഡ് നിർമിക്കുന്ന ചിത്രത്തിന് റോബിൻ: ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് എന്നാണ് പേരിട്ടിരിക്കുന്നത്. പ്രശാന്ത് ബി മോളിക്കൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റോബിൻ ബേസിന്റെ നിയമപോരാട്ടത്തിൽ പ്രേക്ഷകരെ ആദ്യാവസാനം ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു സിനിമാ കഥ ഉണ്ടെന്ന് തിരിച്ചറിഞ്ഞാണ് സിനിമ എടുക്കാൻ ഇറങ്ങിയത് എന്നാണ് സംവിധാനയകൻ ഫെയ്സ്ബുക്കിൽ കുറിക്കുന്നത്. മലയാളത്തിലെയും തമിഴിലേയും പ്രശസ്ത താരങ്ങൾ അഭിനയിക്കുന്ന ചിത്രം ജനുവരിയിൽ പത്തനംതിട്ട, എറണാകുളം, പാലക്കാട്‌, കോയമ്പത്തൂർ എന്നിവിടങ്ങളിലായി ചിത്രീകരണം ആരംഭിക്കും..

വർഷങ്ങൾക്ക് മുൻപ് നിർമാതാക്കളോടും, അഭിനേതാക്കളോടും സിനിമാ കഥ പറയുവാനായി റാന്നിയിൽ നിന്നും എറണാകുളത്ത് തന്നെ എത്തിച്ചിരുന്നത് റോബിൻ ബസ് ആണെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ സിനിമയായ കൂൻ റിലീസിനൊരുങ്ങി നിൽക്കവേ അടുത്ത സിനിമയ്ക്കായുള്ള തയ്യാറെടുപ്പുകൾ നടത്തിവരുന്ന വേളയിലാണ് റോബിൻ ബസ് സംഭവങ്ങൾ നടന്നുകൊണ്ടിരിക്കുന്നതെന്നും പ്രശാന്ത് പറഞ്ഞു.‘‘ആദ്യ സിനിമയ്ക്ക് (KOON) ശേഷം സംഭവിക്കുന്ന യഥാർഥ വിജയത്തിനായി മാസങ്ങൾക്ക്‌ മുൻപ് തന്നെ കഥകൾ അന്വേഷിച്ച് തുടങ്ങുകയും, അവയിൽ ഒരെണ്ണം ഷൂട്ടിങ്ങോളം എത്തി നിൽക്കുകയും, മറ്റ് ചില കഥകൾ ചർച്ചകളിൽ ഇരിക്കുകയും ചെയുന്നതിനിടയ്ക്കാണ് കേരളത്തെ പിടിച്ച് കുലുക്കിയ റോബിൻ ബസ് സംഭവം നമുക്ക് മുന്നിൽ കൂടി സംഭവിച്ചു കൊണ്ടിരിക്കുന്നത്. പ്രതികാര മനോഭാവം പൂണ്ട മനുഷ്യ നിർമിതങ്ങളായ ടാർഗറ്റട് പ്രതിസന്ധികളെ സാധാരണക്കാരന്റെ അവസാന ആശ്രയമായ കോടതികളുടെയും നിയമത്തിന്റെയും പിൻബലത്തിൽ തച്ചുടച്ച് തകർത്തു കൊണ്ടുള്ള റോബിൻ ബേസിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പ്രേക്ഷകരെ ആദ്യാവസാനം ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു സിനിമാ കഥ ഉണ്ടെന്ന് തിരിച്ചറിഞ്ഞ് ഞങ്ങൾ ഇറങ്ങുകയാണ്.’’–പ്രശാന്ത് മോളിക്കൽ കുറിച്ചു.

സതീഷിന്റേതാണ് കഥയും തിരക്കഥയും സംഭാഷണങ്ങളും. ചിത്രം മലയാളം, തമിഴ് ഭാഷകളിലാകും പുറത്തിറങ്ങുക. ചിത്രീകരണം ഉടൻ ആരംഭിക്കുന്ന സിനിമയിലെ അഭിനേതാക്കളേക്കുറിച്ചോ മറ്റ് അണിയറപ്രവർത്തകരേക്കുറിച്ചോ ഉള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Read Also : കാതൽ ദി കോറിൽ തകർത്താടി മമ്മൂക്ക : മറ്റാർക്കും ഈ അഭിനയം സാധിക്കില്ലെന്ന് ആരാധകർ ; സിനിമ സൂപ്പർ ഹിറ്റ്

Related Articles
News4media
  • Entertainment
  • Kerala
  • News
  • News4 Special

1,558 ദിവസത്തിന് ശേഷം ആ ഭൂതത്തെ തുറന്നു വിട്ടിട്ടുണ്ട്…. സംവിധാനം മാത്രമല്ല മോഹൻ ലാലിൻ്റ പാട്ടുമുണ്ട...

News4media
  • Entertainment
  • Top News

പണം വാങ്ങി കബളിപ്പിച്ചെന്ന് പരാതി; ആസിഫ് അലി ചിത്രം ‘ആഭ്യന്തര കുറ്റവാളി’യുടെ റിലീസ് തടഞ്...

News4media
  • Entertainment
  • Top News

പ്രശസ്ത സംവിധായകന്‍ ശ്യാം ബെനഗല്‍ അന്തരിച്ചു

News4media
  • Kerala
  • News

പോലീസ് അന്വേഷിച്ചു കണ്ടെത്തിയില്ല; ഒടുവിൽ മോഷണ ബൈക്ക് കണ്ടെത്തിയത് മോട്ടോർ വാഹന വകുപ്പ്

News4media
  • Kerala
  • News

അമിതവേഗത്തിൽ തലങ്ങും വിലങ്ങും കാർ ഓടിച്ചു; തലയും ശരീരവും പുറത്തിട്ട് യുവതിയും യുവാവും; കുഞ്ചിതണ്ണി ബ...

News4media
  • Kerala
  • News
  • Top News

സഫാരിയിൽ കുളിച്ചത് വലിയ തെറ്റ്; ഒരു വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം; സഞ്ജു ടെക്കിക്കെതിരെ കുറ്റപത്ര...

News4media
  • Kerala
  • News

സിനിമാ പ്രദർശനം നടക്കുന്നതിനിടെ തീയേറ്ററിൽ ബോംബുവച്ചതായി ഭീഷണി സന്ദേശം; വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് സ...

News4media
  • Kerala
  • News

മീശപ്പുലിമലയിലെ ഷൂട്ടിംഗിന് ശേഷം അടുത്ത ഷെഡ്യൂളിനായി കാത്തിരുന്നത് രണ്ടു ദിവസം; ഭക്ഷണം പോലുമില്ലാതെ ...

News4media
  • Entertainment

തിയറ്റർ പിടിച്ചു കുലുക്കാൻ മഞ്ഞുമ്മൽ ബോയ്സ് നാളെയെത്തും ; പ്രീ ബുക്കിങ്ങിലും റെക്കോർഡ്

News4media
  • Entertainment

തിയറ്ററുകളിൽ നിറഞ്ഞ കയ്യടി : പ്രേമലു സൂപ്പർ ഹിറ്റ്

News4media
  • Entertainment

വരുന്നു, ‘ആക്ഷൻ ഹീറോ ബിജു’ രണ്ടാം ഭാഗം ; പ്രഖ്യാപനവുമായി നിവിൻ പോളി

News4media
  • Entertainment

സംവിധായകനായി അയാൾ കാണിച്ചത് ചരിത്രം എസ് എസ് രാജമൗലി ഇനി നായകനാകും

News4media
  • Kerala
  • News
  • News4 Special

ഇത് റോബിൻ ബസ്സിന്റെ പോരാട്ട കഥ ; സമയം പാഴാക്കാനില്ല ബസ് ഉടമകൾ ഇനി എംവി‍ഡിക്ക് മുന്നിലേക്ക്

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital