web analytics

ഇതുവരെ റേഷൻ കാർഡ് മസ്റ്ററിങ് നടത്താത്തവർ ശ്രദ്ധിക്കുക; ലക്ഷത്തിലേറെപ്പേർ റേഷൻ കാർഡിന് പുറത്തായേക്കും

ഇതുവരെ റേഷൻ കാർഡ് മസ്റ്ററിങ് നടത്താത്തവർ പുറത്തേക്കെന്നു സൂചന. മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകളിലെ 11,36,315 ഗുണഭോക്താക്കളില്‍ 9,75,880 പേര്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. 1,60,435 പേരാണ് ഇതുവരെ മസ്റ്ററിങ് നടത്താത്തത്. More than a lakh people may be left out of ration cards

ഇതരസംസ്ഥാനങ്ങളില്‍ താമസിക്കുന്നവര്‍, അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികള്‍, മസ്റ്ററിങ് പരാജയപ്പെട്ടവര്‍ എന്നിവരെ ഒഴിവാക്കിയാല്‍ ലക്ഷത്തിലേറെ പേര്‍ക്ക് റേഷന്‍ കാര്‍ഡില്‍ നിന്ന് സ്ഥാനം നഷ്ടമാകാനുള്ള സാധ്യതയുണ്ട്.

മസ്റ്ററിങ് നടത്താന്‍ കഴിയാത്തവര്‍, മസ്റ്ററിങ് പരാജയപ്പെട്ടവര്‍, വിദേശത്തുള്ളവര്‍, അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികള്‍ എന്നിവരുടെ വിവരങ്ങള്‍ സിവില്‍ സപ്ലൈസ് അധികൃതര്‍ ശേഖരിച്ചിട്ടുണ്ട്. ഇവരെ ഒഴിവാക്കി, മസ്റ്ററിങ് നടത്താത്തവരുടെ പേരുകള്‍ റേഷന്‍ കാര്‍ഡില്‍ നിന്ന് നീക്കാന്‍ നടപടിയെടുക്കും.

മസ്റ്ററിങ് പൂര്‍ത്തിയാക്കാന്‍ അവസരങ്ങള്‍ നല്‍കിയിട്ടും, വിരലടയാളവും കണ്ണടയാളവും പൊരുത്തപ്പെടാത്തതിനാല്‍ മസ്റ്ററിങ് മുടങ്ങിയവര്‍ക്ക് മൊബൈല്‍ ആപ്പിലൂടെ പൂര്‍ത്തിയാക്കാനുള്ള അവസരം നല്‍കിയിട്ടുണ്ട്. എന്നാല്‍, നവംബര്‍ 30-ന് സമയപരിധി അവസാനിക്കും.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

Related Articles

Popular Categories

spot_imgspot_img