web analytics

തിരുവനന്തപുരത്ത് ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് മധ്യവയസ്കനെ കാണാതായി; ശക്തമായ കുത്തൊഴുക്കിൽ അന്വേഷണം തടസ്സപ്പെട്ടു

ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് മധ്യവയസ്കനെ കാണാതായി. തിരുവനന്തപുരം മരുതൂർ, കുളംവെട്ടിവിളയിൽ ആണ് സംഭവം. കല്ലയം പ്ലാവിള സ്വദേശി വിജയനെയാണ് കാണാതായത്. വൈകുന്നേരം ആറുമണിയോടെയാണ് അപകടം. Middle-aged man goes missing after auto-rickshaw plunges into ditch in Thiruvananthapuram

തോട്ടിൽ ശക്തമായ കുത്തൊഴുക്കാണ് തിരച്ചിലിന് തിരിച്ചടിയായത്. തിരച്ചിൽ നാളെയും തുടരുമെന്ന് മണ്ണന്തല പോലീസ് അറിയിച്ചു.സുരേഷ് എന്ന വ്യക്തിയുടെ ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്നു വിജയൻ.

ഓട്ടോ ഡ്രൈവർ സുരേഷ് രക്ഷപ്പെട്ടു. നിയന്ത്രണം നഷ്ടപ്പെട്ട് ഓട്ടോ തോട്ടിലേക്ക് വീണതെന്നാണ് പ്രാഥമിക നിഗമനം. ഓട്ടോറിക്ഷ പൂർണമായി തകർന്നു.

തോട്ടിൽ നിന്ന് റോഡിലേക്ക് വെള്ളം കരകവിഞ്ഞ് ഒഴുകിയിരുന്നു. കനത്ത മഴയെ തുടർന്ന് തോട്ടിൽ കുത്തൊഴുക്ക് ആയിരുന്നു. പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img