web analytics

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; മംഗളൂരു-ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് ഭാഗികമായി റദ്ദാക്കി

ചെന്നൈ: മംഗളൂരു-ചെന്നൈ എഗ്മോര്‍-മംഗളൂരു എക്‌സ്പ്രസിന്റെ സര്‍വീസ് ഭാഗികമായി റദ്ദാക്കി. ജൂലായ് 22 മുതല്‍ ഓഗസ്റ്റ് 13 വരെ മംഗളൂരു-ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ്(16160) തിരുച്ചിറപ്പള്ളിയില്‍ യാത്ര അവസാനിപ്പിക്കും.താംബരം യാര്‍ഡില്‍ പ്രവൃത്തി നടക്കുന്നതിനാലാണ് നിയന്ത്രണമെന്ന് റെയിൽവേ അറിയിച്ചു.(Mangalore-Chennai Egmore Express partially cancelled)

ജൂലായ് 23 മുതല്‍ ഓഗസ്റ്റ് 14 വരെ ചെന്നൈ എഗ്മോര്‍-മംഗളൂരു എക്‌സ്പ്രസ്(16159) തിരുച്ചിറപ്പള്ളിയില്‍ നിന്നായിരിക്കും സര്‍വീസ് ആരംഭിക്കുക. താംബരം യാര്‍ഡിലെ പ്രവൃത്തിയെത്തുടര്‍ന്ന് ജൂലായ് 23 മുതല്‍ ഓഗസ്റ്റ് 14 വരെ 55 എമു ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ചെന്നൈ ബീച്ച്-താംബരം-ചെങ്കല്‍പ്പേട്ട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളാണ് റദ്ദാക്കിയത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img