web analytics

ഹെലികോപ്റ്ററിൽ കയറുന്നതിനിടെ താഴെവീണു മമത ബാനർജിക്ക് പരിക്ക്: വീഡിയോ

ഹെലികോപ്റ്ററിൽ കയറുന്നതിനിടെ താഴെവീണു മമത ബാനർജിക്ക് പരിക്ക്. ബംഗാളിലെ ദുര്‍ഗാപുരില്‍ നിന്ന് ഹെലികോപ്റ്ററില്‍ കയറുന്നതിനിടെ മുഖ്യമന്ത്രി മമതാ ബാനര്‍ജി വഴുതി വീഴുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥന്‍ ഉടന്‍ സഹായത്തിനെത്തി എഴുന്നേൽപ്പിച്ചതിനാൽ സാരമായ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. . രണ്ട് മാസത്തിനിടെ ബംഗാള്‍ മുഖ്യമന്ത്രിക്കുണ്ടാകുന്ന രണ്ടാമത്തെ അപകടമാണിത്. മാര്‍ച്ച് 14 ന് ഖലിഗട്ടിലെ വസതിയില്‍ വെച്ചും വെച്ച് മമത അപകടത്തില്‍പ്പെട്ടിരുന്നു. അന്ന് തലയ്ക്ക് മാരകമായി പരിക്കേറ്റിരുന്നു. ഇപ്പോളത്തെ അപകടം ഗുരുതരമല്ലാത്തതിനാല്‍ അവർ ബംഗാളിലെ അസന്‍സോളിലേക്കുള്ള യാത്ര തുടര്‍ന്നു.

Read also: മുഖ്യമന്ത്രിയും കൈവിട്ടു; ഇ.പി ജയരാജന്റെ കണ്‍വീനര്‍ സ്ഥാനം തെറിച്ചേക്കും; മറ്റന്നാള്‍ സംസ്ഥാന സെക്രട്ടേറിയറ്റ് ചേരാനിരിക്കെ, കാര്യങ്ങൾ ‘താക്കീതി’ൽ ഒതുങ്ങില്ല

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img