web analytics

മ​ല്ലു ഹി​ന്ദു ഓ​ഫീ​സേ​ഴ്സ് വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പ് അ​ഡ്മിൻ; കെ. ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി; ന​ട​പ​ടി​ക്ക് ശി​പാ​ർ​ശ

തി​രു​വ​ന​ന്ത​പു​രം: മ​ല്ലു ഹി​ന്ദു ഓ​ഫീ​സേ​ഴ്സ് വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പ് അ​ഡ്മി​നും വ്യ​വ​സാ​യ വ​കു​പ്പ് ഡ​യ​റ​ക്ട​റു​മാ​യ കെ.​ഗോ​പ​കൃ​ഷ്ണ​നെ​തി​രെ ന​ട​പ​ടി​ക്ക് ശി​പാ​ർ​ശ. സം​ഭ​വ​ത്തി​ല്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി.

പോ​ലീ​സ് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഗോ​പാ​കൃ​ഷ്ണ​ന്‍റെ വി​ശ​ദീ​ക​ര​ണം ത​ള്ളു​ന്ന​താ​ണെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ഗോ​പാ​കൃ​ഷ്ണ​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി ശാ​ര​ദാ മു​ര​ളീ​ധ​ര​ൻ സ​ർ​ക്കാ​രി​നോ​ട് ശി​പാ​ർ​ശ ചെ​യ്തു. വി​വാ​ദ​ത്തി​നു പി​ന്നാ​ലെ ത​ന്‍റെ ഫോ​ൺ ഹാ​ക്ക് ചെ​യ്തെ​ന്ന് ആ​രോ​പി​ച്ച് കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫോ​ണു​ക​ൾ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രു​ന്നു. ര​ണ്ട് ഫോ​ണു​ക​ളും ഫോ​ർ​മാ​റ്റ് ചെ​യ്ത് ന​ൽ​കി​യ​തി​നാ​ൽ പ്ര​ത്യേ​കി​ച്ചൊ​ന്നും അ​തി​ൽ നി​ന്ന് ക​ണ്ടെ​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന് ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ഹി​ന്ദു ഗ്രൂ​പ്പി​ന് പി​ന്നാ​ലെ ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​ഡ്മി​നാ​യി മു​സ്‌​ലീം ഗ്രൂ​പ്പ് അ​ടു​ത്ത ദി​വ​സം നി​ല​വി​ൽ വ​ന്ന​തി​ലും ദു​രൂ​ഹ​ത​യു​ണ്ട്. സ്വ​ന്തം നി​ല​ക്ക് ഗ്രൂ​പ്പ് ഉ​ണ്ടാ​ക്കി​യെ​ന്ന് തെ​ളി​ഞ്ഞാ​ൽ അ​ഖി​ലേ​ന്ത്യാ സ​ർ​വീ​സ് ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മെ​ന്ന നി​ല​ക്ക് ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​യു​ണ്ടാ​കും

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

Other news

സീറ്റില്ലെന്ന് പരാതി, പക്ഷെ ഒഴിഞ്ഞുകിടന്നത് അരലക്ഷത്തിലേറെ സീറ്റുകൾ! കഴിഞ്ഞ അധ്യയനവർഷത്തെ പ്ലസ് വൺ അഡ്മിഷൻ കണക്കുകൾ പുറത്ത്

സീറ്റില്ലെന്ന് പരാതി, പക്ഷെ ഒഴിഞ്ഞുകിടന്നത് അരലക്ഷത്തിലേറെ സീറ്റുകൾ! കഴിഞ്ഞ അധ്യയനവർഷത്തെ പ്ലസ്...

ആറായിരം കോഴികൾ, നൂറുകണക്കിന് കുരുമുളകും കൊക്കോയും; നാലര ഏക്കറിൽ ഭിന്നശേഷിക്കാരനായ ഈ കർഷകൻ തീർത്തത് സമ്മിശ്ര കൃഷിയുടെ വിസ്മയം

ആറായിരം കോഴികൾ, നൂറുകണക്കിന് കുരുമുളകും കൊക്കോയും; നാലര ഏക്കറിൽ ഭിന്നശേഷിക്കാരനായ ഈ കർഷകൻ...

അമേരിക്കയെ ഞെട്ടിച്ച് വൈറ്റ് ഹൗസിന് മുന്നിൽ വെടിയൊച്ച! അക്രമിയടക്കം രണ്ടുപേർക്ക് പരിക്ക്; ട്രംപ് സുരക്ഷിതനെന്ന് റിപ്പോർട്ട്

അമേരിക്കയെ ഞെട്ടിച്ച് വൈറ്റ് ഹൗസിന് മുന്നിൽ വെടിയൊച്ച! അക്രമിയടക്കം രണ്ടുപേർക്ക് പരിക്ക്;...

Related Articles

Popular Categories

spot_imgspot_img