web analytics

ഖരഗ്പൂർ ഐഐടിയിൽ മലയാളി വിദ്യാർഥിനി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ; മരിച്ചത് ഹരിപ്പാട് ഏവൂർ സ്വദേശി ദേവിക പിളള

കൊൽക്കത്ത: ഖരഗ്പൂർ ഐഐടിയിൽ മലയാളി വിദ്യാർഥിനി മരിച്ച നിലയിൽ. ആലപ്പുഴ ഹരിപ്പാട് ഏവൂർ സ്വദേശി ദേവിക പിളളയാണ് മരിച്ചത്. 21 വയസായിരുന്നു. പെൺകുട്ടി ആത്മഹത്യ ചെയ്യാനുളള കാരണം വ്യക്തമല്ല.Malayali student found dead in Kharagpur IIT

ഇന്നലെ രാവിലെയാണ് ഹോസ്റ്റൽ മുറിയിൽ ദേവികയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മൂന്നാം വർഷ ബയോസയൻസ് വിദ്യാർഥിയായിരുന്നു ദേവിക.

വൈകീട്ട് നാലുമണിയോടെ മൃതദേഹം ഏവൂരിലെ വീട്ടിൽ എത്തിക്കും. ദേവികയുടെ മരണ കാരണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഐഐടി ഉദ്യോഗസ്ഥർ അറിയിച്ചു.

ദേവികയുടെ പിതാവ് നേരത്തെ മരിച്ചിരുന്നു. അമ്മയും സഹോദരനും ഒഡീഷയിലാണ്. ദേവികയുടെ അച്ഛൻ ജോലി ചെയ്തിരുന്ന ജിൻഡാൽ സ്‌കൂളിൽ തന്നെയാണ് അമ്മയും ജോലി ചെയ്യുന്നത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img