13000 അടി ഉയരത്തിൽ നിന്ന് താഴേക്ക് ചാടി നേഴ്സ്

13000 അടി ഉയരത്തിൽ നിന്ന് താഴേക്ക് ചാടി നേഴ്സ്. കണ്ണൂർ സ്വദേശിനിയായ റീന ജോൺ ആണ് യുകെയിൽ അപൂർവ്വ നേട്ടത്തിന് ഉടമയായത്.

നോർത്താംപ്ടൺഷെയറിലെ ബ്രാക്ലിയിലെ സ്റ്റീനിലുള്ള ഹിന്റൺ സ്കൈഡൈവിംഗ് സെന്ററിലാണ് റീന മാസ്മരിക പ്രകടനം കാഴ്ചവച്ചത്.

ബർമിങ് ഹാം ഹാർട്ട് ലാൻഡ് ഹോസ്പിറ്റലിലെ അസ്സെസ്സ്‌മെന്റ് യൂണിറ്റിൽ ജോലി ചെയ്യുന്ന റീന, തങ്ങളുടെ യൂണിറ്റിന്റെ ചാരിറ്റിക്കായിയാണ് സ്കൈ ഡൈവിംഗ് നടത്തിയത്.

റീനയും ഒപ്പം റേച്ചൽ ഫെല്ല്, ആനി റോസ് എന്നീ സുഹൃത്തുക്കളും ഒരുമിച്ചാണ് ആകാശ ചാട്ടം നടത്തിയത്. ഇതിലൂടെ 2000 പൗണ്ട് അവർക്ക് സമാഹരിക്കാനായി.

യിൽ നിന്ന് യുകെയിൽ എത്തിയ റീന ജോൺ തന്റെ ആഗ്രഹ പൂർത്തീകരണത്തിൻ്റെ സന്തോഷത്തിലാണ്. നിന്നാണ് റീന സ്കൈ ഡൈവിംഗ് പൂർത്തിയാക്കിയത്.

സർട്ടിഫൈഡ് ഇൻസ്ട്രക്ടർ സ്റ്റീവ് ബാൾഡ്വിന്റെ മാർഗ്ഗനിർദ്ദേശത്തിൽ സ്കൈഡൈവ് ചെയ്യുന്നതിന് മുമ്പ് റീന ആവശ്യമായ പരിശീലന കോഴ്‌സ് വിജയകരമായി പൂർത്തിയാക്കിയിരുന്നു.

11A സീറ്റിന്റെ പ്രത്യേകതകൾ

പാലാ മരങ്ങാട്ടുപള്ളി സ്വദേശി ബിജു ജോർജാണ് റീനയുടെ ഭർത്താവ്. യൂണിവേഴ്സിറ്റി രണ്ടാം വർഷ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർഥിയായ ആൽഫി ബിജു വും സെന്റ് പോൾസ് ഗേൾസ് സ്കൂൾ എഡ്ജ്ബാസ്റ്റനിൽ 11-ാം ക്ലാസിൽ പഠിക്കുന്ന അമേലിയ ബിജുവുമാണ് മക്കൾ.

തങ്ങളുടെ യൂണിറ്റിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഈ പണം വിനിയോഗിക്കാനാണ് മൂവരും പദ്ധതിയിടുന്നത്. കണ്ണൂർ ജില്ലയിലെ ചെറുപുഴ സ്വാദേശിനിയാണ് റീന.

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ..!

ബ്രിട്ടൺ: ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ. ബ്രിട്ടൻ നീങ്ങുന്നത് അതിവിചിത്രമായ ഒരു കാലാവസ്ഥയിലേക്ക്. സംഭവിക്കാന്‍ പോകുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി മെറ്റ് ഓഫീസ്.

വിചിത്രമായ കാലാവസ്ഥയിലെക്കു ബ്രിട്ടൻ നീങ്ങുന്നതായി സൂചന. പേമാരിക്കും ഇടിവെട്ടിയുള്ള മഴയ്ക്കും ആലിപ്പഴ വര്‍ഷത്തിനും വെള്ളപ്പൊക്കത്തിനും എതിരായി ആറ് മുന്നറിയിപ്പുകളാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

Northern Ireland-കുടിയേറ്റ വിരുദ്ധ കലാപം രൂക്ഷം

ഇബിസ, മൈകോണോസ് എന്നിവിടങ്ങളിലേതിനേക്കാള്‍, ഒരുപക്ഷെ ലോസ് ഏഞ്ചലസിനേക്കാള്‍ പോലും കൂടുതലായിരിക്കും ഇന്നത്തെ ചൂട് എന്നാണു അറിയുന്നത്.

ബ്രിട്ടന്റെ മറ്റു ചില ഭാഗങ്ങള്‍ വരള്‍ച്ചയിലേക്കും, ഈ നൂറ്റാണ്ടിലെ ഏറ്റവും വരണ്ട കാലാവസ്ഥയിലേക്കും നീങ്ങുകയാണ് എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്…Read More

യുകെയിൽ പ്രമോഷന്‍ കിട്ടാന്‍ കള്ളം പറഞ്ഞ നഴ്സിനു കിട്ടിയത് എട്ടിന്റെ പണി…! കാട്ടിക്കൂട്ടിയതുകണ്ട് അമ്പരന്ന് എൻ‌എം‌സി ഉദ്യോഗസ്ഥ

യുകെയിൽ സീനിയര്‍ നഴ്സ് ആയി ജോലിക്കയറ്റം ലഭിക്കുന്നതിന് തന്റെ യോഗ്യതയെ കുറിച്ച് കള്ളം പറഞ്ഞ നഴ്സിന് റെജിസ്‌ട്രേഷന്‍ നഷ്ടമായി.

തട്ടിപ്പ് കേസിലും, വ്യാജരേഖകള്‍ ചമച്ചതിലും അവര്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതോടെ 2024 ഒക്ടോബറില്‍ ഇവരെ അഞ്ചു വര്‍ഷത്തെ തടാവിന് ശിക്ഷിച്ചിരുന്നു.

ഹെര്‍ട്ട്‌ഫോര്‍ഡ്ഷയര്‍, റിക്ക്മാന്‍സ്വര്‍ത്തിലെ ടാനിയ നസീര്‍ എന്ന 45 കാരി ബ്രിഡ്‌ജെന്‍ഡിലെ പ്രിന്‍സസ് ഓഫ് വെയ്ല്‍സ് ഹോസ്പിറ്റലിലെ നിയോനാറ്റല്‍ യൂണിറ്റില്‍ വാര്‍ഡ് മാനേജര്‍ ആയി ചുമതലയേല്‍ക്കുന്നത്.

എന്നാല്‍, നിയോനാറ്റല്‍ നഴ്സിംഗില്‍ ഉയര്‍ന്ന യോഗ്യതയുണ്ടെന്നും സൈന്യത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നുമൊക്കെ അവര്‍ കള്ളം പറയുകയായിരുന്നു…Read More

ഓസ്ട്രിയയിൽ സ്കൂളിൽ വെടിവയ്പ്പ്; 10 പേർ കൊല്ലപ്പെട്ടു; നിരവധിപ്പേർക്ക് പരിക്ക്; ആക്രമണം നടത്തിയ വിദ്യാർഥി ആത്മഹത്യ ചെയ്തു

ഓസ്ട്രിയൻ നഗരമായ ഗ്രാസിൽ ഒരു സ്കൂളിൽ നടന്ന വെടിവയ്പ്പിൽ കുറഞ്ഞത് 10 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

സ്‌കൂളിലെ ശുചിമുറിയിലായിരുന്നു വെടിവയ്പ്പ് നടന്നത്. വെടിവയ്പ്പിനു ശേഷം അക്രമി സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തു.

നഗരത്തിലെ സെൻട്രൽ ട്രെയിൻ സ്റ്റേഷനിൽ നിന്ന് വളരെ അകലെയല്ലാത്ത വടക്കുപടിഞ്ഞാറൻ ഗ്രാസിലെ BORG ഡ്രെയർഷുറ്റ്സെൻഗാസ് സ്കൂളിലാണ് സംഭവം നടന്നത്…Read More

Summary: Reena, who works in the assessment unit at Birmingham Heartlands Hospital, performed a skydiving jump to raise funds for her unit’s charity.

spot_imgspot_img
spot_imgspot_img

Latest news

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ കൊല്ലം: നഗരത്തിൽ സിറ്റി...

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

Other news

ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ മോഷണം

ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ മോഷണം തിരുവനന്തപുരം: ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ വൻ മോഷണം....

പോരാട്ടവീര്യത്തിന് റോബിൻ പക്ഷിയുടെ ചുവപ്പ്, വളർച്ചയുടെ പ്രതീകമായി കടൽ പച്ച; അദാണി ട്രിവാൻഡ്രം റോയൽസ് ജേഴ്സി പുറത്തിറക്കി

പോരാട്ടവീര്യത്തിന് റോബിൻ പക്ഷിയുടെ ചുവപ്പ്, വളർച്ചയുടെ പ്രതീകമായി കടൽ പച്ച; അദാണി...

ഇനി വരാനിരിക്കുന്നത് ഹൈഡ്രജൻ ട്രെയിനുകളുടെ കാലമായിരിക്കും; പരീക്ഷണ ഓട്ടം വിജയം

ഇനി വരാനിരിക്കുന്നത് ഹൈഡ്രജൻ ട്രെയിനുകളുടെ കാലമായിരിക്കും; പരീക്ഷണ ഓട്ടം വിജയം ന്യൂഡൽഹി: രാജ്യത്തെ...

മിമിക്രി താരം പാലാ സുരേഷ് മരിച്ച നിലയിൽ

മിമിക്രി താരം പാലാ സുരേഷ് മരിച്ച നിലയിൽ പിറവം: മിമിക്രി താരം സുരേഷ്...

മൂന്നാറിൽ സ്കൂൾ തകർത്ത് കാട്ടാനക്കൂട്ടം

മൂന്നാറിൽ സ്കൂൾ തകർത്ത് കാട്ടാനക്കൂട്ടം അടിമാലി: മൂന്നാറിൽ കാട്ടാനക്കൂട്ടം സ്കൂൾ തകർത്തു. കന്നിമല...

Related Articles

Popular Categories

spot_imgspot_img