web analytics

കർണാടകയിൽ മലയാളി നഴ്സിനെ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലീസ്!

കർണാടകയിൽ മലയാളി നഴ്സിനെ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലീസ്!

ബെംഗളൂരു: കർണാടകയിലെ ചിക്കമഗളൂരു ജില്ലയിലെ എൻആർ പുരയിൽ മലയാളി നഴ്സിനെ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മുത്തിനകൊപ്പയിൽ താമസിച്ചിരുന്ന രന്യ ബേസിൽ (30) ആണ് മരിച്ചത്.

മുഡുബ പാലത്തിനു സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശിവമൊഗ്ഗയിലെ നാരായണ ഹൃദയാലയ ആശുപത്രിയിൽ ജോലി ചെയ്തുവരികയായിരുന്നു രന്യ.

സംഭവത്തിൽ എൻആർ പുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണകാരണം വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ.

English Summary

A Malayali nurse, Ranya Basil (30), was found dead in a river near NR Pura in Chikkamagaluru, Karnataka.

She was working at Narayana Hrudayalaya Hospital in Shivamogga. Police have registered a case and started an investigation.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img