web analytics

ചാനൽ യുദ്ധം; ഏഷ്യാനെറ്റിനെ തോൽപ്പിക്കാനാവില്ല മക്കളെ; മനോരമ ന്യൂസിനെ മലര്‍ത്തിയടിച്ച് മാതൃഭൂമി

മനോരമ ന്യൂസിനെ ടെലിവിഷന്‍ റേറ്റിങ്ങ് പോയിന്റില്‍ പിന്നിലാക്കി മാതൃഭൂമി ന്യൂസ്. മലയാളം ന്യൂസ് ചാനല്‍ ആഴ്ച്ച മൂന്നിലെ ടിആര്‍പി റേറ്റിംഗിലാണ് മാതൃഭൂമി മികച്ച സ്ഥാനത്തേക്ക് ഉയര്‍ന്നത്.

ഏക്കാലത്തെയും പോലെ ഇത്തവണയും ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ് ടിആര്‍പിയില്‍ ഒന്നാം സ്ഥാനത്ത്.

മറ്റെല്ലാ ചാനലുകളേയും പിന്നിലാക്കി 93 പോയിന്റുമായാണ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.

71 പോയിന്റുമായി റിപ്പോര്‍ട്ടര്‍ ടിവിയാണ് രണ്ടാം സ്ഥാനത്ത് തുടരുന്നത്. രണ്ടാം സ്ഥാനം സ്വന്തമാക്കാനായി അങ്ങേയറ്റം പരിശ്രമിച്ചെങ്കിലും 24 ന്യൂസിന് ഇക്കുറിയും മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

പോയിന്റ് നിലയിലും താഴേയ്ക്ക് വീണ 24 ന്യൂസിന് ടിആര്‍പിയില്‍ 64 പോയിന്റുകള്‍ മാത്രമാണ് ഇക്കുറി നേടാനായത്.

മാതൃഭൂമി ന്യൂസാണ് ഇത്തവണ നാലാം സ്ഥാനത്ത് എത്തിയത്. 37 പോയിന്റുമായാണ് മനോരമ ന്യൂസിനെ മറികടന്ന് മാതൃഭൂമി നാലാം സ്ഥാനം നേടിയത്. 36 പോയിന്റുകളുമായി മനോരമ അഞ്ചാം സ്ഥാനത്താണുള്ളത്.

ആറാം സ്ഥാനത്ത് 20 പോയിന്റുമായി ജനം ടിവിയാണ്. 16 പോയിന്റുമായി ന്യൂസ് 18 കേരള ഏഴാം സ്ഥാനത്തും എട്ടാം സ്ഥാനത്ത് 14 പോയിന്റുമായി കൈരളി ന്യൂസും ഉണ്ട്. ടിആര്‍പിയില്‍ ഏറ്റവും പിന്നില്‍ 9 പോയിന്റുമായി മീഡിയ വണ്‍ ടിവിയാണ്. അടുത്തിടെ സംപ്രേക്ഷണം ആരംഭിച്ച മലയാളം 24/7 ചാനലിന് ഇതുവരെ ടിആര്‍പിയില്‍ കയറി പറ്റാനായില്ല.

spot_imgspot_img
spot_imgspot_img

Latest news

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും രാജീവ് ചന്ദ്രശേഖറും ലീഡിൽ

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും...

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ; ഉച്ചയോടെ പൂർണ്ണചിത്രം

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ;...

പാമ്പുകടിക്ക് കേരളത്തിന്റെ സ്വന്തം മരുന്ന്; പദ്ധതി ‘ഫയലിൽ’ തന്നെ; കേന്ദ്രാനുമതി കാത്ത് സംസ്ഥാനം

പാമ്പുകടിക്ക് കേരളത്തിന്റെ സ്വന്തം മരുന്ന്; പദ്ധതി 'ഫയലിൽ' തന്നെ; കേന്ദ്രാനുമതി കാത്ത്...

Other news

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം, അക്രമി പിടിയിൽ

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം അമേരിക്കൻ...

കന്നി അങ്കത്തിൽ വിഐപി മണ്ഡലം പിടിച്ചെടുത്ത് പിഷാരടി; വോട്ടർമാർക്ക് നന്ദി പറഞ്ഞ് താരം, രാഹുൽ മാങ്കൂട്ടത്തിലിന്റെ കമന്റ് വൈറൽ

കന്നി അങ്കത്തിൽ വിഐപി മണ്ഡലം പിടിച്ചെടുത്ത് പിഷാരടി നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട്...

മുഖ്യമന്ത്രിയാര്? സതീശനോ കെസിയോ? വേണുഗോപാലിന് 35 എംഎൽഎമാരുടെ പിന്തുണയെന്ന് അവകാശവാദം; ഗ്രൂപ്പ് പോര് മുറുകുന്നു

മുഖ്യമന്ത്രിയാര്? സതീശനോ കെസിയോ? വേണുഗോപാലിന് 35 എംഎൽഎമാരുടെ പിന്തുണയെന്ന് അവകാശവാദം; ഗ്രൂപ്പ്...

Related Articles

Popular Categories

spot_imgspot_img