web analytics

കേരള ഹൈകോടതിയിലെആദ്യ വനിത ഡെപ്യൂട്ടി സോളിസ്റ്റർജനറലായി എം.ടി. രമേശിന്റെ ഭാര്യ

കൊച്ചി: അഡ്വ. ഒ.എം.ശാലിന ഹൈകോടതിയിൽ ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ ആയി നിയമിതയായി. കേന്ദ്ര നിയമ മന്ത്രാലയം ആണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.

പാലക്കാട് ഗവ. വിക്ടോറിയ കോളേജിൽ നിന്ന് കോമേഴ്‌സിലും എറണാകുളം ലോ കോളജിൽ നിന്ന് നിയമത്തിലും ബിരുദം എടുത്തു. 1999 ൽ അഭിഭാഷകയായി എൻറോൾ ചെയ്തു.

2015 ൽ ഹൈകോടതിയിൽ കേന്ദ്ര സർക്കാർ അഭിഭാഷകയായി. 2021 ൽ സെൻട്രൽ അഡ്മിസ്ട്രേറ്റീവ് ട്രൈബ്യുണലിൽ സീനിയർ സെൻട്രൽ ഗവണ്മെന്റ് സ്റ്റാന്റിംഗ് കൗൺസെൽ ആയി നിയമിതയായി.

ഷൊർണ്ണൂർ ഒറോംപാടത്ത് വീട്ടിൽ ഒ.കെ.മുകുന്ദന്റെയും സാവിത്രിയുടെയും മകളും ബിജെപി സംസ്ഥാന ജന. സെക്രട്ടറി എം.ടി. രമേശിന്റെ ഭാര്യയുമാണ്.
കേരള ഹൈകോടതിയിൽ
ഈ പദവിയിലെത്തുന്ന ആദ്യ വനിത കൂടിയാണ്

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img