web analytics

കന്നുകാലി ചന്തയിൽ നിന്ന് ലൈവ് റിപ്പോർട്ടിങ്; മാധ്യമപ്രവർത്തകയെ കുത്തിവീഴ്ത്തി കാളകൾ; വീഡിയോ

കന്നുകാലി ചന്തയിൽ നിന്ന് ലൈവ് റിപ്പോർട്ടിങ് ചെയ്യുന്നതിനിടെ മാധ്യമപ്രവർത്തകയെ കാള കുത്തിവീഴ്ത്തി. പാകിസ്ഥാനിലെ ലഹോർ ആസ്ഥാനമായ ഒരു ചാനലിലെ വനിതാ റിപ്പോർട്ടർക്കാണ് ദുരനുഭവം ഇണ്ടായത്. കന്നുകാലികളുടെ വിലയെക്കുറിച്ച് വിൽപനക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിനിടയിലായിരുന്നു സംഭവം. (Live reporting from the cattle market; Journalist gored by bulls; Video)

വിഡിയോ അവസാനിപ്പിക്കാനായി ക്യാമറയ്ക്ക് മുന്നിൽ എത്തുകയും സംസാരിക്കുകയും ചെയ്യുന്നതിനിടെ ഒരു വശത്തുനിന്ന് കാളകള്‍ പാഞ്ഞടുക്കുകയും മാധ്യമപ്രവർത്തകയെ ഇടിച്ച് തെറിപ്പിക്കുകയുമായിരുന്നു. നിലവിളിച്ചുകൊണ്ട് വീഴുന്ന യുവതിയെ കണ്ട് സമീപമുള്ളവർ വെറുതെ നോക്കി നിൽക്കുന്നതും കാണാം. വീഡിയോ കാണാം.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img