web analytics

കുരങ്ങുശല്യത്തിൽ വലഞ്ഞ് ഇടുക്കിയിലെ കുമളിയും വണ്ടിപ്പെരിയാറും

വേനലായതോടെ കുരങ്ങുശല്യത്താൽ ഏറെ ബുദ്ധിമുട്ടുകയാണ് ഇടുക്കി ജില്ലയിൽപെട്ട കുമളി, വണ്ടിപ്പെരിയാർ പ്രദേശവാസികൾ. വേനലിൽ ഉൾവനത്തിൽ തീറ്റ ലഭിക്കാതായതോടെ ജനവാസ മേഖലകളിൽ ഇറങ്ങുന്ന കുരങ്ങുകൾ പ്രദേശത്തെ വീടുകളിൽ കയറി ഭക്ഷണ സാധനങ്ങൾ എടുത്തുകൊണ്ടുപോകും. ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിലെ വീടുകളിൽ കുടിവെള്ളം മലിനമാക്കുകയും ഭക്ഷണ വസ്തുക്കൾ തട്ടിമറിച്ചിടുകയും ചെയ്യും. കുട്ടികൾ ഉൾപ്പെടെയുള്ള വീടുകളിൽ കുരങ്ങിന്റെ ഉപദ്രവം ഭയന്നാണ് വീട്ടുകാർ കഴിയുന്നത്. മുൻപ് കുരങ്ങുശല്യം രൂക്ഷമായപ്പോൾ വനം വകുപ്പ് കെണിവെച്ച് പിടിച്ച് ഇവയെ ഉൾക്കാട്ടിൽ വിട്ടിരുന്നു. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും കുരങ്ങു ശല്യം രൂക്ഷമാണ്.

Read Also: ഹോളി ആഘോഷത്തിനിടെ അപകടം; ക്ഷേത്രത്തിലെ ശ്രീകോവിലിൽ തീ പടർന്നു പിടിച്ച് 14 പേർക്ക് പരിക്ക്; പൂജാരി അടക്കം ആശുപത്രിയിൽ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img