web analytics

‘മുഖ്യമന്ത്രിക്ക് നേരെയുണ്ടായ പ്രതിഷേധങ്ങളെ ഏത് രീതിയിലാണ് നേരിട്ടത്’ ? അധികാരസ്ഥാനത്ത് ഇരിക്കുന്നവർക്കെതിരെ പ്രതിഷേധം ഉണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ അപഹാസ്യം: കെ സ് യു;

അധികാരസ്ഥാനത്ത് ഇരിക്കുന്നവർക്കെതിരെ പ്രതിഷേധം ഉണ്ടാകുന്നത് സ്വാഭാവികമെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസ്താവന അപഹാസ്യമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. ഗവർണ്ണറുടെ നടപടിയിൽ ഇന്ന് വൈകിട്ടത്തെ മുഖ്യമന്ത്രിയുടെ പ്രതികരണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കെ.എസ്.യു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചത് ജനാധിപത്യ കേരളം മറന്നിട്ടില്ല. കെ.എസ്.യുവിൻ്റെ കരിങ്കൊടി പ്രതിഷേധങ്ങൾ ഉണ്ടാകുമ്പോൾ മുഖ്യമന്ത്രിയുടെ സമീപനം ഏത് തരത്തിലായിരുന്നുവെന്ന് കേരളം കണ്ടതാണ്. .കെ.എസ്.യു ആലപ്പുഴ ജില്ലാ പ്രസിഡൻ്റ് എ.ഡി തോമസിനെയും, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസിനെയും മുഖ്യമന്ത്രിയുടെ ഗൺമാൻ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കേസെടുക്കാൻ കോടതി ഉത്തരവ് ഉണ്ടായിട്ടും, കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയത്. മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന് നേരെയുണ്ടാകുന്ന ജനാധിപത്യ പ്രതിഷേധങ്ങളെ ഏതുരീതിയാണ് അദ്ദേഹം നേരിടുന്നതെന്നും അലോഷ്യസ് സേവ്യർ ചോദിച്ചു.

Also read: ഗവർണ്ണർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കരുതൽ: ഇനി കേന്ദ്രസേനയുടെ സെഡ് പ്ലസ് കാറ്റഗറി സുരക്ഷ; രാജ്ഭവനും ഇനി സിആര്‍പിഎഫിന്റെ കാവലിൽ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img