web analytics

കായംകുളത്ത് കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു; 20ഓളം യാത്രക്കാർക്ക് പരിക്ക്

ആലപ്പുഴ: കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. വിദ്യാര്‍ത്ഥികളടക്കം 20ഓളം യാത്രക്കാര്‍ക്ക് പരിക്കേറ്റു. ആലപ്പുഴ കായംകുളത്താണ് അപകടമുണ്ടായത്.(KSRTC bus collides with private bus in Kayamkulam; passengers were injured)

ഇന്ന് രാവിലെ കെപി റോഡിൽ മൂന്നാം കുറ്റിക്ക് സമീപത്തുവെച്ചാണ് സംഭവം. കായംകുളത്ത് നിന്ന് അടൂരിലേക്ക് പോയ ബസുകളാണ് കൂട്ടിയിടിച്ചത്. കെഎസ്ആർടിസി ബസ് മറികടക്കാൻ ശ്രമിക്കുന്നതിനിടെ സ്വകാര്യബസ് കെഎസ്ആർടിസി ബസിന്‍റെ പിന്നിൽ ഇടിക്കുകയായിരുന്നു.

രാവിലെയായതിനാൽ സ്കൂളിലേക്കും ഓഫീസുകളിലേക്കും മറ്റുമായി പോകുന്ന നിരവധി യാത്രക്കാരാണ് രണ്ടു ബസിലും ഉണ്ടായിരുന്നത്. സ്വകാര്യ ബസിലെ യാത്രക്കാരാണ് പരിക്കേറ്റവരിൽ ഭൂരിഭാഗവും.ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ് വാഷിങ്ടൺ: ഡോണൾഡ് ട്രംപ്...

കേരളം ആരുടെ കൈകളിലേക്ക്? ചരിത്രം തിരുത്തുമോ അതോ ആവർത്തിക്കുമോ? വിധിയെഴുത്തിന്  നാളെ ബൂത്തിലേക്ക്

കേരളം ആരുടെ കൈകളിലേക്ക്? ചരിത്രം തിരുത്തുമോ അതോ ആവർത്തിക്കുമോ? വിധിയെഴുത്തിന്  നാളെ ബൂത്തിലേക്ക് തിരുവനന്തപുരം: വിവാദങ്ങളും...

Other news

വനിത സംവരണ ബിൽ പാസാക്കാൻ സമവായം വേണമെന്ന് മോദി; കോൺഗ്രസ് എതിർപ്പ് ശക്തം

വനിത സംവരണ ബിൽ പാസാക്കാൻ സമവായം വേണമെന്ന് മോദി; കോൺഗ്രസ് എതിർപ്പ്...

ഇനി ‘ഡിജിറ്റൽ’ പോക്കറ്റ് മണി!  ഗൂഗിൾ പേയിലെ ഈ മാറ്റം തട്ടിപ്പല്ല, സുരക്ഷിതമാണ്

ഇനി 'ഡിജിറ്റൽ' പോക്കറ്റ് മണി!  ഗൂഗിൾ പേയിലെ ഈ മാറ്റം തട്ടിപ്പല്ല,...

വനിതാ സംവരണം ഉടൻ യാഥാർത്ഥ്യമാകുന്നു: ലോക്സഭാ സീറ്റുകൾ 816 ആയി ഉയർത്തും; 273 സീറ്റുകൾ സ്ത്രീകൾക്കായി മാറ്റിവെക്കും

ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ നാഴികക്കല്ലാകാൻ പോകുന്ന വനിതാ സംവരണ ഭേദഗതി...

വോട്ട് ചെയ്ത് താരങ്ങൾ; മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള പ്രമുഖർ ബൂത്തിലേക്ക്

വോട്ട് ചെയ്ത് താരങ്ങൾ; മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള പ്രമുഖർ ബൂത്തിലേക്ക് കൊച്ചി: കേരള നിയമസഭാ...

ദുബായ് മുനിസിപ്പാലിറ്റി സേവനങ്ങൾക്ക് ഇനി ലുലു എക്സ്ചേഞ്ച് വഴിയും പേയ്മെന്റ്

ദുബായ് മുനിസിപ്പാലിറ്റി സേവനങ്ങൾക്ക് ഇനി ലുലു എക്സ്ചേഞ്ച് വഴിയും പേയ്മെന്റ് ദുബായ്: ദുബായ്...

എൽഡിഎഫിന് വോട്ട് ചോദിച്ച എൻഡിഎക്കാരൻ; ഒടുവിൽ പോസ്റ്റ് മുക്കി മുങ്ങാംകുഴിയിട്ട് മുങ്ങി

എൽഡിഎഫിന് വോട്ട് ചോദിച്ച എൻഡിഎക്കാരൻ; ഒടുവിൽ പോസ്റ്റ് മുക്കി മുങ്ങാംകുഴിയിട്ട് മുങ്ങി പാലക്കാട്: ചിറ്റൂർ...

Related Articles

Popular Categories

spot_imgspot_img