web analytics

മലക്കപ്പാറയിൽ കെഎസ്ആർടിസി ബസ് ബ്രേക്ക് ഡൗൺ ആയി; കൊടും വനത്തിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കാൻ മറ്റൊരു ബസ് അയച്ചെന്ന് ചാലക്കുടി ഡിപ്പോ

തൃശ്ശൂർ : കെഎസ്ആർടിസി ബസ് ബ്രേക്ക് ഡൗണായതോടെ മലക്കപ്പാറയിലെ വനത്തിനുള്ളിൽ കുടുങ്ങി യാത്രക്കാർ. മലക്കപ്പാറയിൽ നിന്നും ചാലക്കുടിയിലേക്ക് വരുന്ന കെഎസ്ആർടിസി ബസാണ് വനത്തിനുള്ളിൽ ബ്രേക്ക് ഡൌൺ ആയത്. പത്തടിപ്പാലം കഴിഞ്ഞ ഉടനെയാണ് വാഹനം തകരാറിലായത്. യാത്രക്കാരെ കൊണ്ടുവരാൻ  മറ്റൊരു  ബസ് അയച്ചെന്ന് ചാലക്കുടി ഡിപ്പോ അധികൃതർ അറിയിച്ചു.

 

Read Also:ആത്മഹത്യക്ക് ശ്രമിച്ചയാളെ ആശുപത്രിയിൽ കൊണ്ടുപോയ വാഹനം അപകടത്തിൽ പെട്ടു; ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു: സംഭവം കട്ടപ്പനയിൽ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img