web analytics

അടക്കാനുള്ളത് 3,000 രൂപ; വില്ലേജ് ഓഫീസിന്റെ ഫ്യൂസ്‌ ഊരി കെഎസ്ഇബി

കൊല്ലം: ബിൽ അടയ്ക്കാത്തതിനെ തുടർന്ന് ശക്തികുളങ്ങര വില്ലേജ് ഓഫീസിലെ വൈദ്യുതിബന്ധം വിഛേദിച്ച് കെഎസ്ഇബി. 3,000 രൂപയാണ് അടയ്ക്കാനുണ്ടായിരുന്നത്. തുടർന്ന് വെള്ളിയാഴ്ച 11.30-ഓടെ കെഎസ്ഇബി ജീവനക്കാരെത്തി ഫ്യൂസ് ഊരുകയായിരുന്നു.(KSEB disconnected power supply of village office)

ഇതോടെ ഓഫീസ് പ്രവർത്തനം അവതാളത്തിലായി. സാധാരണ വൈദ്യുതി ബിൽ കളക്ടറേറ്റിൽ നിന്നാണ് അടയ്ക്കാറുള്ളത്. മുൻകാലങ്ങളിൽ ബില്ലടക്കാൻ കാലതാമസം വരുമ്പോൾ ഓഫീസിലെ ജീവനക്കാർ സ്വന്തം നിലയിൽ അടയ്ക്കാറുണ്ടായിരുന്നു. ഇപ്പോൾ കളക്ടറേറ്റിൽനിന്നു നേരിട്ടാണ് കെ.എസ്.ഇ.ബി.യിൽ ബില്ലടയ്ക്കുന്നത്.

വൈദ്യുതി വിച്ഛേദിച്ച ഉടൻ തന്നെ വിവരം മേലധികാരികളെ അറിയിച്ചു. സുജിത് വിജയൻ പിള്ള എം.എൽ.എ.യും എ.ഡി.എമ്മും വിഷയത്തിൽ ഇടപെട്ടു. തുടർന്ന് 12.30-ഓടെ കെ.എസ്.ഇ.ബി. ജീവനക്കാരെത്തി വൈദ്യുതി പുനഃസ്ഥാപിച്ചു.

Read Also: മൂന്നു പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട ക​രി​യ​റിനു രാജകീയ അവസാനം: ഇം​ഗ്ലീ​ഷ് ഇ​തി​ഹാ​സ ക്രിക്കറ്റ് താ​രം ജെ​യിം​സ് ആ​​ൻ​ഡേ​ഴ്സ​ൺ വിരമിച്ചു ​

Read Also: തിമിം​ഗല ഛർ​ദ്ദി പിടികൂടിയ സംഭവം; ലക്ഷദ്വീപ് എംപിയുടെ ബന്ധു പിടിയിൽ

Read Also: തിമിം​ഗല ഛർ​ദ്ദി പിടികൂടിയ സംഭവം; ലക്ഷദ്വീപ് എംപിയുടെ ബന്ധു പിടിയിൽ

spot_imgspot_img
spot_imgspot_img

Latest news

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

Other news

അക്കാദമിക് ലോകത്ത് അപൂർവ്വ റെക്കോർഡ്; 40 പേരെ ‘ഡോക്ടറാക്കി’ ഡോ. എൻ. അജിത്കുമാർ!

അക്കാദമിക് ലോകത്ത് അപൂർവ്വ റെക്കോർഡ്; 40 പേരെ ‘ഡോക്ടറാക്കി’ ഡോ. എൻ....

വഴിക്കടവിൽ ജനങ്ങൾ പുറത്തിറങ്ങാൻ ഭയക്കുന്നു! ആനമറിയിൽ കോഴിക്കൂട് തകർത്തത് പുലി തന്നെയെന്ന് സ്ഥിരീകരണം; നാടുകാണി ചുരത്തിലും പുലിയിറങ്ങി

വഴിക്കടവിൽ ജനങ്ങൾ പുറത്തിറങ്ങാൻ ഭയക്കുന്നു! ആനമറിയിൽ കോഴിക്കൂട് തകർത്തത് പുലി തന്നെയെന്ന്...

മെഡിക്കൽ വിദ്യാർത്ഥിയിൽ നിന്നും തെരുവിലെ ഭിക്ഷക്കാരനിലേക്ക്; ഒരു ബാഗ് നഷ്ടപ്പെട്ടതോടെ മാറിമറിഞ്ഞ വിധി

മെഡിക്കൽ വിദ്യാർത്ഥിയിൽ നിന്നും തെരുവിലെ ഭിക്ഷക്കാരനിലേക്ക്; ഒരു ബാഗ് നഷ്ടപ്പെട്ടതോടെ മാറിമറിഞ്ഞ...

രാജസ്ഥാനിൽ വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി; ഇന്ധന പ്രതിസന്ധിയിൽ ഇന്ത്യയ്ക്ക് വലിയ ലോട്ടറി!

രാജസ്ഥാനിൽ വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി; ഇന്ധന പ്രതിസന്ധിയിൽ ഇന്ത്യയ്ക്ക് വലിയ...

Related Articles

Popular Categories

spot_imgspot_img