web analytics

10 സ്ഥാനാർഥികൾ; ത്രികോണ മത്സരം; പാലക്കാടിൻ്റെ മനസ് ഇന്നറിയാം; വോട്ടെടുപ്പ് ഏഴ് മണി മുതൽ

പാലക്കാടിന്റെ ജനമനസ് ഇന്നറിയാം. രാവിലെ ഏഴ് മണി മുതൽ വോട്ടെടുപ്പ് തുടങ്ങും. വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്.

ആകെ10 സ്ഥാനാർത്ഥികളാണ് മണ്ഡലത്തിൽ ജനവിധി തേടുന്നത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന പാലക്കാട് ആരാകും വിജയിക്കുകയെന്ന് കേരളം ഉറ്റുനോക്കുകയാണ്.

1,94,706 വോട്ടർമാരാണ് ഇന്ന് ജന വിധിയെഴുതുന്നത്. ഇതിൽ1,00,290 പേർ സ്ത്രീ വോട്ടർമാരാണ്. 2,306 പേർ 85 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്. 2,445 പേർ 18-19 വയസ്സുകാരും 780 പേർ ദിവ്യാം​ഗരുമാണ്.

4 ട്രാൻസ്‌ജെൻഡേഴ്‌സും ഇന്ന് വോട്ട് രേഖപ്പെടുത്തും. 229 പ്രവാസി വോട്ടർമാരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ദിവ്യം​ഗർക്കും വയോജനങ്ങൾക്കും വരി നിൽക്കാതെ വോട്ട്‌ രേഖപ്പെടുത്താവുന്നതാണ്.

ബിജെപിയുടെ സി. കൃഷ്ണകുമാറും കോൺ​ഗ്രസിന്റെ രാഹുൽ മാങ്കൂട്ടത്തിലും സിപിഎം സ്വതന്ത്രനായി പി. സരിനും ആണ് നിയമസഭ സീറ്റിലേക്ക് മത്സരിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img