web analytics

“ഭൂരിപക്ഷം നേടി എൽഡിഎഫ് വിജയിക്കും എന്നത് പിണറായിയുടെ സ്വപ്നം മാത്രം” — ഖുശ്ബുവിന്‍റെ വിമർശനം

“ഭൂരിപക്ഷം നേടി എൽഡിഎഫ് വിജയിക്കും എന്നത് പിണറായിയുടെ സ്വപ്നം മാത്രം” — ഖുശ്ബുവിന്‍റെ വിമർശനം

തൃശ്ശൂർ: കേരളത്തിൽ വലിയ ഭൂരിപക്ഷത്തോടെ എൽഡിഎഫ് വിജയിക്കുമെന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ സ്വപ്നം മാത്രമാണെന്ന് ബിജെപി നേതാവ് ഖുശ്ബു സുന്ദർ.

ബിജെപി തിരഞ്ഞെടുപ്പ് പ്രചരണത്തിനായി തൃശ്ശൂരിൽ എത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

“എല്ലാവർക്കും സ്വപ്നം കാണാം. അബ്ദുൾ കലാം പറഞ്ഞതുപോലെ സ്വപ്നം കാണുന്നത് നല്ലതാണ്. പക്ഷേ, പിണറായി വിജയന്‍റെ ഈ സ്വപ്നം ഇവിടെ തന്നെ അവസാനിക്കും”, ഖുശ്ബുവിന്‍റെ വാക്കുകള്‍.

അതിനടിയിൽ ആരോ ഉണ്ട്…’ കുഴമ്പുകുപ്പി എടുക്കാൻ കുനിഞ്ഞപ്പോൾ കുടുംബത്തെ ഞെട്ടിച്ച കാഴ്ച

ബിജെപിക്ക് കേരളത്തിൽ മികച്ച നേട്ടം ഉണ്ടാകും

ഖുശ്ബു മാധ്യമങ്ങളോട് പ്രതികരിക്കുമ്പോള്‍, ഈ തവണ കേരളത്തിൽ ബിജെപി മികച്ച വിജയം കൈവരിക്കുമെന്ന് പറഞ്ഞു.

തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ കഠിനാധ്വാനം തിരഞ്ഞെടുപ്പിൽ കൂടുതൽ നേട്ടങ്ങൾ നേടിക്കൊടുക്കുമെന്ന് അവർ പറഞ്ഞു.

“കേരള സർക്കാർ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തില്ല”

“കേരള സർക്കാരിനെ വിലയിരുത്താൻ ഒന്നുമില്ല. വട്ടപ്പൂജ്യം ആണ് ഇവരുടെ പ്രവർത്തനം. ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല” ഖുശ്ബു സംസ്ഥാന സർക്കാരിനെ കഠിനമായി വിമർശിച്ചു.

തൃശ്ശൂരിൽ തിരഞ്ഞെടുപ്പ് റാലിയിൽ ഖുശ്ബു പങ്കെടുത്തു. അയ്യന്തോൾ അമർജവാൻ സെന്‍റില്‍ നിന്നാരംഭിച്ച ബിജെപി റാലി സ്വരാജ് റൗണ്ട് ചുറ്റി കോർപ്പറേഷൻ ഓഫീസിന് സമീപമാണ് അവസാനിച്ചത്.

English Summary:

BJP leader and South Indian actress Khushbu Sundar mocked Kerala Chief Minister Pinarayi Vijayan’s prediction of a major LDF victory, calling it merely his “dream.” Campaigning in Thrissur, she stated that the Bharatiya Janata Party will achieve significant progress in Kerala, crediting Suresh Gopi’s hard work. Khushbu attacked the state government, claiming it has done “zero” for the people. She also participated in a BJP rally campaigning in Thrissur.

spot_imgspot_img
spot_imgspot_img

Latest news

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ ആരൊക്കെ? പൂർണ്ണരൂപം ഇതാ

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ...

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ പുറത്ത്

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ...

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി വി.ഡി. സതീശന്റെ അതിവേഗ നീക്കങ്ങൾ

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി...

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന്; ആരൊക്കെ പുറത്താകും?സൂചനകൾ ഇങ്ങനെ: 

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ...

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി വിലയും വർദ്ധിപ്പിച്ചു

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി...

Other news

യാത്രക്കാരും തീരദേശവാസികളും ശ്രദ്ധിക്കുക! വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്കും കനത്ത കാറ്റിനും സാധ്യത; കാലാവസ്ഥാ വകുപ്പിന്റെ പുതിയ വിവരങ്ങൾ

യാത്രക്കാരും തീരദേശവാസികളും ശ്രദ്ധിക്കുക! വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്കും കനത്ത കാറ്റിനും സാധ്യത;...

അച്ഛൻ വാങ്ങിയ പേപ്പറുമായി മകൻ പരീക്ഷയ്ക്ക് പോയി, ഒടുവിൽ സംഭവിച്ചത്! നീറ്റ് തട്ടിപ്പ് കേസിലെ പുതിയ വഴിത്തിരിവുകൾ പുറത്ത്

അച്ഛൻ വാങ്ങിയ പേപ്പറുമായി മകൻ പരീക്ഷയ്ക്ക് പോയി, ഒടുവിൽ സംഭവിച്ചത്! നീറ്റ് തട്ടിപ്പ്...

മഴ തകർത്തുപെയ്യും! അടുത്ത ആഴ്ച അവസാനത്തോടെ കേരളത്തിൽ കാലവർഷം എത്തും; ഇന്നത്തെ പുതുക്കിയ മുന്നറിയിപ്പ് ഇങ്ങനെ

മഴ തകർത്തുപെയ്യും! അടുത്ത ആഴ്ച അവസാനത്തോടെ കേരളത്തിൽ കാലവർഷം എത്തും; ഇന്നത്തെ പുതുക്കിയ...

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ പുറത്ത്

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ...

കേരളത്തിൽ ‘ആത്മാർത്ഥ ദാനത്തിന്റെ’ മറവിൽ അവയവ വ്യാപാരമെന്ന് സംശയം; പരിശോധന കർശനമാക്കാൻ നീക്കം

കേരളത്തിൽ 'ആത്മാർത്ഥ ദാനത്തിന്റെ' മറവിൽ അവയവ വ്യാപാരമെന്ന് സംശയം; പരിശോധന കർശനമാക്കാൻ...

റഹ്മത്ത് ഷാ അന്തരിച്ചെന്ന് വാർത്തകൾ! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച പ്രചാരണം; ഒടുവിൽ സത്യം പുറത്തുവിട്ട് അഫ്ഗാൻ താരം

റഹ്മത്ത് ഷാ അന്തരിച്ചെന്ന് വാർത്തകൾ! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച പ്രചാരണം; ഒടുവിൽ സത്യം...

Related Articles

Popular Categories

spot_imgspot_img