യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത; മൂടൽമഞ്ഞ് കാരണം റെഡ്–യെല്ലോ അലർട്ട്

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത; മൂടൽമഞ്ഞ് കാരണം റെഡ്–യെല്ലോ അലർട്ട് യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം (എന്‍.സി.എം) അറിയിച്ചു. രാജ്യത്ത് ചില സമയങ്ങളിൽ ഭാഗികമായും ചിലപ്പോൾ പൂർണ്ണമായും മേഘാവൃതമായ കാലാവസ്ഥയാകും. വന്ദേ ഭാരതിലെ സൗകര്യങ്ങൾ കണ്ടു അമ്പരന്ന് സ്പാനിഷ് യുവതി; യാത്രാനുഭവങ്ങൾ വൈറൽ താപനില: 30°C വരെ ഉയരാം ഈർപ്പം ഉയരും; കാറ്റ് മിതമായ വേഗത്തിൽ രാത്രി മുതൽ ഞായറാഴ്ച പുലർച്ചെ വരെ ചില ഉൾപ്രദേശങ്ങളിൽ ഈർപ്പം ഉയർന്നിരിക്കും. … Continue reading യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത; മൂടൽമഞ്ഞ് കാരണം റെഡ്–യെല്ലോ അലർട്ട്