web analytics

സ്വര്‍ണ്ണവില മേലോട്ട് തന്നെ; ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്ക്; ഇന്നത്തെ വില അറിയാം

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്നും വൻ കുതിപ്പ്. കഴിഞ്ഞ ദിവസം 80 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയിരുന്നതെങ്കിൽ ഇന്ന് 240 രൂപയുടെ വർദ്ധനവാണ് ഒരു പവൻ സ്വർണ്ണത്തിന് ഉണ്ടായത്. ഇതോടെ 53,080 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുക. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.

6635 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണ്ണത്തിൻ്റെ വില. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വില തുടര്‍ച്ചയായി കൂടുകയാണ്. രാജ്യാന്തര വിപണിയിലെ വില കയറ്റമാണ് കേരളത്തിലെ വില വർധനയ്ക്ക് കാരണമാകുന്നത്. വിവാഹ സീസൺ ആയതിനാൽ ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ് വില വർദ്ധന. കഴിഞ്ഞമാസം 19ന് കുറിച്ച ഗ്രാമിന് 6,815 രൂപയും പവന് 54,520 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും ഉയര്‍ന്ന സ്വര്‍ണ്ണവില.

 

Read More: സംസ്ഥാനത്ത് ഇന്നും ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടന്നില്ല

 

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img