web analytics

കേരള ബാങ്ക് എംപ്‌ളോയീസ് സൊസൈറ്റി സ്‌നേഹഭവനം കൈമാറി

ഇടുക്കി ജില്ലാ കേരളാബാങ്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിർമിച്ച സ്‌നേഹഭവനത്തിൻറെ താക്കോൽദാനം മന്ത്രി റോഷി അഗസ്റ്റിൻ സജിമോൾ തങ്കച്ചന് കൈമാറി നിർവഹിച്ചു. സൊസൈറ്റി അംഗങ്ങളുടെയും മുൻ അംഗങ്ങളുടെയും കുട്ടായ്മയിലാണ് സ്‌നേഹഭവനം നിർമിച്ചത്. Kerala Bank Employees Society handed over Sneha Bhavan

1974 മുതൽ ഇടുക്കി കോളനി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംഘത്തിൻറെ സുവർണ്ണജൂബിലി ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളോടെ ആഘോഷിക്കുകയാണ്. തങ്കമണി കൂട്ടക്കല്ല് പാതയോരത്ത് നിർമ്മിച്ചിരിക്കുന്ന സ്‌നേഹഭവനത്തിൻറെ അങ്കണത്തിൽ നടന്ന പരിപാടിയിൽ കേരളാബാങ്ക് ഡയറക്ടർ . കെ.വി. ശശി അധ്യക്ഷത വഹിച്ചു.

ജില്ലാ ആസുത്രണ സമിതി ഉപാധ്യക്ഷൻ സി വി വർഗീസ്, ഭരണ സമിതിയംഗങ്ങൾ ,സഹകാരികൾ ജീവനക്കാർ എന്നിവർ പങ്കെടുത്തു. സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിര്യാണത്തേ തുടർന്ന് ആർഭാടങ്ങൾ ഒഴിവാക്കിയാണ് ചടങ്ങ് നടന്നത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img