web analytics

അതിരപ്പിള്ളി പോലീസ് സ്റ്റേഷനിലെ തീറ്റ ലക്ഷ്യമിട്ട് വീണ്ടും കാട്ടാനയെത്തി! ട്രൈബൽ ഹോസ്റ്റലിലെ കവുങ്ങുകളും തെങ്ങുകളും നശിപ്പിച്ച് ഏഴാറ്റുമുഖം ഗണപതിയെന്ന ഒറ്റയാൻ

തൃശ്ശൂർ: അതിരപ്പിള്ളി പോലീസ് സ്റ്റേഷന് സമീപം വീണ്ടും കാട്ടാന ഇറങ്ങി. ഏഴാറ്റുമുഖം ഗണപതിയെന്ന ഒറ്റയാനാണ് വീണ്ടും പോലീസ് സ്‌റ്റേഷനിൽ എത്തി സമീപത്തുള്ള ട്രൈബൽ ഹോസ്റ്റലിലെ കവുങ്ങുകളും തെങ്ങുകളും നശിപ്പിച്ചത്. കഴിഞ്ഞ ആഴ്ചയിലും ഈ ആന പോലീസ് സ്റ്റേഷന് സമീപം എത്തിയതായി വാർത്തകൾ വന്നിരുന്നു.

സ്റ്റേഷനോട് ചേർന്ന് നിൽക്കുന്ന തെങ്ങും പനയുമാണ് കാട്ടാനയുടെ ലക്ഷ്യമെന്നാണ് വിലയിരുത്തൽ. അന്ന് പോലീസ് സ്‌റ്റേഷന്റെ പരിസരത്ത് എത്തിയത ആന തെങ്ങിൽ നിന്ന് പട്ടയും ഇളനീരും അടർത്തി തിന്നശേഷമാണ് മടങ്ങിയത്.

എന്നാൽ സ്റ്റേഷൻ സന്ദർശനം പതിവാക്കിയതോടെ സമീപവാസികൾ കുരുക്കിലായിരിക്കുകയാണ്. തൊട്ടടുത്തുണ്ടായിരുന്ന വാഴയടക്കമുള്ള വിളകൾ നശിപ്പിച്ച ആന നാട്ടുകാരിലൊരാളെ ഓടിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ ജനവാസമേഖലയിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img