web analytics

ഗോലാൻ കുന്നിൽ ഹിസ്ബുള്ള റോക്കറ്റ് ആക്രമണം; രണ്ട് ഇസ്രയേലി പൗരന്മാർ കൊല്ലപ്പെട്ടു

ഗോലാൻ കുന്നിലേക്ക് ലെബനനിലെ സായുധ സംഘമായ ഹിസ്ബുള്ള നടത്തിയ റോക്കറ്റ് ആക്രണണത്തിൽ കാറിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് ഇസ്രയേലി പൗരന്മാർ കൊല്ലപ്പെട്ടു. ഗോലാൻ കുന്നിലെ നഫാഹ് ജങ്ങ്ഷനിൽവെച്ചാണ് കാറിൽ റോക്കറ്റ് പതിച്ചത്. (US says Modi’s visit to Russia will not affect US-India relations)

ബെയ്‌റൂത്തിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതിന് ശേഷം ഹിസ്ബുള്ള ഗോലാൻ കുന്നുകളിലേക്ക് വ്യാപക ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിന്റെയും ഗോലാൻ കുന്നിലെ ഇസ്രയേൽ മിലിട്ടറി സംവിധാനങ്ങളുടെയും 9 മിനുട്ട് നീളുന്ന ഡ്രോൺ വീഡിയോയും ഹിസ്ബുള്ള പുറത്തു വിട്ടിട്ടുണ്ട്.

ലെബനനിലേക്ക് പട നയിക്കാൻ ഇസ്രയേൽ സൈന്യത്തിന് സർക്കാരിന്റെ ഭാഗത്തു നിന്നും അനുമതി ലഭിച്ചതിനെ തുടർന്ന് പ്രദേശത്ത് യുദ്ധഭീതി ശക്തമാണ്. എന്നാൽ അമേരിക്ക ഉൾപ്പെടെ ലൈബനനിൽ ആക്രമണം നടത്തുന്നതിൽ നിന്നും ഇസ്രയേലിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

Related Articles

Popular Categories

spot_imgspot_img