web analytics

ഇസ്റാഅ് വൽ മിഅ്‌റാജ്: കുവൈത്തിലും ഒമാനിലും പൊതു അവധി പ്രഖ്യാപിച്ചു

ഇസ്റാഅ് വൽ മിഅ്‌റാജ്: കുവൈത്തിലും ഒമാനിലും പൊതു അവധി പ്രഖ്യാപിച്ചു

മസ്കറ്റ്: ഇസ്റാഅ് വൽ മിഅ്‌റാജ് ദിനത്തോടനുബന്ധിച്ച് കുവൈത്തിൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ജനുവരി 18-ന് പൊതു അവധി പ്രഖ്യാപിച്ചു.

ഔദ്യോഗിക അറിയിപ്പ് കുവൈത്ത് സർക്കാർ പുറത്തിറക്കി.

പാലക്കാട് തങ്കപ്പൻ, തൃത്താലയിൽ ബൽറാം, പട്ടാമ്പി സീറ്റ് ലീഗിന് നൽകില്ല; പുതിയ തീരുമാനം ഇങ്ങനെ

ഒമാനിലും അവധി

ഇസ്റാഅ് വൽ മിഅ്‌റാജ് ദിനം പ്രമാണിച്ച് ഒമാനും ജനുവരി 18-ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ അവധിയായിരിക്കും.

യുഎഇയിൽ പ്രവർത്തിദിനം

യുഎഇയിൽ ഇസ്റാഅ് വൽ മിഅ്‌റാജ് ദിനത്തിന് ഇത്തവണയും പൊതു അവധി ഉണ്ടായിരിക്കില്ല.

2019 മുതൽ നിലവിൽ വന്ന നയപ്രകാരം ഈ ദിനത്തിന് പ്രത്യേക അവധി നൽകുന്നത് യുഎഇ ഒഴിവാക്കിയിരുന്നു.

പകരം രണ്ട് പെരുന്നാൾ ആഘോഷങ്ങൾക്ക് കൂടുതൽ അവധി ദിവസങ്ങളാണ് അനുവദിക്കുന്നത്.

ഇസ്റാഅ് മിഅ്‌റാജിന്റെ പ്രാധാന്യം

ഹിജ്‌റ കലണ്ടറിലെ റജബ് മാസം 27-ാം രാവിലെ പ്രവാചകൻ മുഹമ്മദ് നബി (സ) മക്കയിലെ ഹറം പള്ളിയിൽ നിന്ന് ജറുസലേമിലെ അൽ അഖ്‌സ പള്ളിയിലേക്കും തുടർന്ന് ആകാശലോകങ്ങളിലേക്കും നടത്തിയ ദിവ്യയാത്രയുടെ ഓർമ്മ വിശ്വാസികൾ പുതുക്കുന്നു.

English Summary:

Kuwait and Oman have announced a public holiday on January 18 in observance of Isra Wal Mi’raj. Government offices in both countries will remain closed on the day. The UAE, however, will not observe a public holiday, following its policy change introduced in 2019, under which Isra Wal Mi’raj is no longer a designated holiday. Instead, the UAE provides extended holidays for the two Eid celebrations. Isra Wal Mi’raj marks the night journey of Prophet Muhammad (PBUH) from Makkah to Jerusalem and his ascension to the heavens, observed on the 27th night of the Islamic month of Rajab.

spot_imgspot_img
spot_imgspot_img

Latest news

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

Other news

ശ്രീകോവിൽ തുറന്ന് വെള്ളി മുഖക്കാപ്പും പൂജാസാധനങ്ങളും കവർന്നു

ശ്രീകോവിൽ തുറന്ന് വെള്ളി മുഖക്കാപ്പും പൂജാസാധനങ്ങളും കവർന്നു മലപ്പുറം: മാറഞ്ചേരി കാഞ്ഞിരമുക്ക് അയ്യപ്പന്‍കാവ്...

കളിക്കിടയിൽ കിണറ്റിലേക്ക് വീണ് 14-കാരൻ; രക്ഷിക്കാനിറങ്ങിയ ആളും കുടുങ്ങി! ഇരുവരെയും രക്ഷിച്ച് അഗ്‌നിരക്ഷാസേന

കളിക്കിടയിൽ കിണറ്റിലേക്ക് വീണ് 14-കാരൻ; രക്ഷിക്കാനിറങ്ങിയ ആളും കുടുങ്ങി! ഇരുവരെയും രക്ഷിച്ച് അഗ്‌നിരക്ഷാസേന മലപ്പുറം:...

കിറ്റ്‌സിൽ എംബിഎ (ട്രാവൽ ആൻഡ് ടൂറിസം) അഭിമുഖം ഏപ്രിൽ 18-ന്

കിറ്റ്‌സിൽ എംബിഎ (ട്രാവൽ ആൻഡ് ടൂറിസം) അഭിമുഖം ഏപ്രിൽ 18-ന് തിരുവനന്തപുരം: സംസ്ഥാന...

താമസസ്ഥലത്ത് ഹൃദയാഘാതം; സൗദിയിൽ മലയാളി തൊഴിലാളി മരിച്ചു

താമസസ്ഥലത്ത് ഹൃദയാഘാതം; സൗദിയിൽ മലയാളി തൊഴിലാളി മരിച്ചു റിയാദ്: സൗദി അറേബ്യയിലെ അൽ...

Related Articles

Popular Categories

spot_imgspot_img