യു.കെ.യിൽ ഈ പ്രദേശങ്ങളിൽ ഇന്ന് കാലാവസ്ഥ കലുഷിതമായേക്കും; വെള്ളപ്പൊക്കം ,ആലിപ്പഴ വർഷം, ഇടിയോട് കൂടിയ മഴ എന്നിവയ്ക്കും സാധ്യത

ഇംഗ്ലണ്ടിലും , കിഴക്കൻ വെയിൽസിന്റെ ഏതാനും ഭാഗങ്ങളിലും ഞായറാഴ്ച്ച കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത. In the UK, the weather will be cloudy today in these areas

മഴയെത്തുടർന്ന് ചിലയിടങ്ങളിൽ വെള്ളപ്പൊക്കത്തിനും ഗതാഗത തടസങ്ങൾക്കും സാധ്യത നേരിട്ടേക്കാം. മോൺമൗത്ത്‌ഷെയർ, ന്യൂപോർട്ട്, ടോർഫെൻ, റെക്‌സാം എന്നിവിടങ്ങളിലുള്ളവർ ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥാ നിരീക്ഷകേന്ദ്രം മുന്നറിയിപ്പ് നൽകി.

തെക്കു കിഴക്കൻ പ്രദേശങ്ങളിൽ നിന്നും ഈർപ്പം നിറഞ്ഞ ചൂടുള്ള വായുവിന്റെ പ്രവാഹമാണ് കാലാവസ്ഥാ മാറ്റത്തിന് കാരണം.

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

കുട്ടിയുടെ വിരലുകൾ പൊള്ളിവീർത്തു

കുട്ടിയുടെ വിരലുകൾ പൊള്ളിവീർത്തു ന്യൂകാസിൽ: വിഷച്ചെടിയിൽ തൊട്ട മൂന്ന് വയസുകാരന്റെ കൈ വിരലുകൾ...

4 വർഷംകൊണ്ട് പോലീസുകാരി തട്ടിയെടുത്തത് 16 ലക്ഷം

4 വർഷംകൊണ്ട് പോലീസുകാരി തട്ടിയെടുത്തത് 16 ലക്ഷം കൊച്ചി: പെറ്റി കേസുകളിൽ പിഴയായി...

താളം തെറ്റുന്ന അടുക്കള ബജറ്റ്

താളം തെറ്റുന്ന അടുക്കള ബജറ്റ് കോട്ടയം: വെളിച്ചെണ്ണ വില കുത്തനെ ഉയർന്നതിന് പിന്നാലെ...

മലയാളികളെ കൈവിടാതെ അറേബ്യൻ ഭാ​ഗ്യദേവത

ദുബായ്: മലയാളികളെ കൈവിടാതെ അറേബ്യൻ ഭാ​ഗ്യദേവത. ഇക്കുറി ഒമ്പത് കോടി രൂപയുടെ...

അച്ഛന്റെ മൃതദേഹം വീട്ടിലേക്കു കയറ്റാതെ മകൻ

അച്ഛന്റെ മൃതദേഹം വീട്ടിലേക്കു കയറ്റാതെ മകൻ അച്ഛന്റെ മൃതദേഹം അകത്തേക്കു കയറ്റാതെ...

14കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

14കാരന്‍ കുഴഞ്ഞുവീണ് മരിച്ചു പാലക്കാട്: ചാലിശേരിയില്‍ വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. ചാലിശേരി പടിഞ്ഞാറെ...

Related Articles

Popular Categories

spot_imgspot_img