web analytics

ഈ ജില്ലകളിൽ കാട്ടാനക്കലി അടങ്ങുന്നില്ല; ആറ് വർഷങ്ങൾക്കിടെ നഷ്ടപ്പെട്ടത് 110 ജീവനുകൾ; ഈ വർഷം ഇതുവരെ കൊല്ലപ്പെട്ടത് 10 പേർ

മലപ്പുറം: കാട്ടാനകളുടെ ആക്രമണത്തിൽ സംസ്ഥാനത്ത് ആറ് വർഷത്തിനിടെ പൊലിഞ്ഞത്
110 ജീവനുകൾ. പരിക്കേറ്റത് 160 പേർക്കാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ മരണങ്ങളുണ്ടായത് പാലക്കാട് ജില്ലയിലാണ്. മരിച്ചത് 26 പേർ. ഇടുക്കിയിൽ 23. വയനാട്ടിൽ 20. ഇന്നലെ കണ്ണൂർ ആറളം ഫാമിൽ കാട്ടാന ചവിട്ടിക്കൊന്ന ദമ്പതികളടക്കം ഈ വർഷം ഇതുവരെ കൊല്ലപ്പെട്ടത് പത്തുപേരാണ്.

മലപ്പുറം, ഇടുക്കി, വയനാട്, കണ്ണൂർ രണ്ടുവീതം. തിരുവനന്തപുരം, തൃശൂർ ഒന്നുവീതം.

വന്യജീവി ആക്രമണം തടയാനുള്ള പല പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കാത്തതാണ് കാട്ടാനയാക്രമണം ഉൾപ്പെടെ വർദ്ധിക്കാൻ കാരണമെന്നാണ് ആക്ഷേപം.

കഴിഞ്ഞ വർഷം ഫെബ്രുവരി 10ന് വയനാട് പടമലയിൽ വീട്ടുമുറ്റത്തേക്ക് ഓടിക്കയറിയ കാട്ടാന പനച്ചിൽ അജീഷിന്റെ (45) ജീവനെടുത്ത് ഒരുവർഷം പിന്നിട്ടിട്ടും ഇവിടത്തെ ആനവേലി (ക്രാഷ് ഗാർഡ്)​ നിർമ്മാണത്തിന് വേഗത വന്നിട്ടില്ല.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img